ലണ്ടന്*: ഇന്റര്*നെറ്റിലൂടെ പുതിയ വിവരവിപ്ലവത്തിന് വഴിമരുന്നിട്ട വിക്കിലീക്*സ് സ്ഥാപകന്* ജൂലിയന്* അസാഞ്ചിന് ബ്രിട്ടീഷ് ജയില്* അധികൃതര്* ലാപ്*ടോപ് നിഷേധിച്ചു. ഇന്റര്*നെറ്റ് കണക്ഷന്* ഇല്ലാതെ പോലും കംപ്യൂട്ടര്* അനുവദിക്കില്ലെന്ന് അധികൃതര്* അറിയിച്ചു. ലാപ്*ടോപ്പ് ലഭ്യമാക്കാന്* അഭിഭാഷകര്* മുഖാന്തിരം അസാഞ്ച ആവശ്യപ്പെട്ടിരുന്നു. കടലാസുകള്* ഇല്ലാതെ ഏതാനും ഫയലുകള്* മാത്രമാണ് അസഞ്ചിന് നല്*കിയിട്ടുള്ളത്.
സ്ത്രീ പീഠന കേസ് ചുമത്തപ്പെട്ട അസഞ്ചിനു ചൊവ്വാഴ്ച ജാമ്യം നിഷേധിച്ചതിനെത്തുടര്*ന്നാണ് വാന്*ഡ്*സ്*വര്*ത്ത് ജയിലിലേക്കു മാറ്റിയത്.
മറ്റ് തടവുകാര്* അസഞ്ചുമായി നല്ല ബന്ധമാണു പുലര്*ത്തുന്നതെന്ന് ഗാര്*ഡിയന്* പത്രം റിപ്പോര്*ട്ട് ചെയ്തു. വെ സ്റ്റ് മിന്*സ്റ്റര്* കോടതിയില്* അടുത്ത ചൊവ്വാഴ്ച അസഞ്ച് വീണ്ടും ജാമ്യത്തിന് അപേക്ഷിക്കും.
Powered by WizardRSS | Best Membership Site Software