ന്യൂയോര്*ക്ക്: പുകവലി ശീലം ഉപേക്ഷിക്കാനുള്ള ശ്രമങ്ങളില്* അമേരിക്കയുടെ പ്രസിഡന്റ് ബരാക് ഒബാമ വലിയ പുരോഗതി നേടിയെന്ന് വൈറ്റ് ഹൗസ്. വളരെക്കാലമായുള്ള ഈ ദുശ്ശീലവുമായി അദ്ദേഹം ഗുസ്തിയിലാണെന്നും വൈറ്റ്*ഹൌസ് വക്താവ് റോബര്*ട്ട് ഗിബ്*സ് പറഞ്ഞു.
അദ്ദേഹം ഈ ദുശ്ശീലമുപേക്ഷിക്കാനായി വളരെ കഠിനമായി അധ്വാനിക്കുന്നുണ്ടെന്നാണ് എന്റെ വിശ്വാസം. അദ്ദേഹത്തിന്റെ ആരോഗ്യം ഇപ്പോള്* വളരെ നല്ലനിലയിലാണ്.
ഒന്*പതു മാസമായി അദ്ദേഹത്തെ പുകവലിക്കുന്നതായി കണ്ടിട്ടില്ല. ഒട്ടും അഭിമാനിക്കാവുന്ന സംഗതിയല്ല പുകവലിയെന്ന് ഒബാമയ്ക്കു നന്നായറിയാം, സ്വന്തം മക്കള്* ഉള്*പ്പെടെ കുട്ടികള്* ആരും ഇത് അറിയുന്നത് അദ്ദേഹം ഇഷ്ടപ്പെടുന്നില്ല-ഗിബ്*സ് പറഞ്ഞു.
Powered by WizardRSS | Best Membership Site Software