തിരുവനന്തപുരം: മുതിര്*ന്ന കോണ്*ഗ്രസ് നേതാവ് കെ. കരുണാകരനെ ശ്വാസതടസത്തെ തുടര്*ന്ന് ആശുപത്രിയില്* പ്രവേശിപ്പിച്ചു.തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിലാണ് അദ്ദേഹമുള്ളത്. ശനിയാഴ്ച രാവിലെ നേരിയ പനിയുണ്ടായതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
അനന്തപുരി ആശുപത്രി കാര്*ഡിയോളജി വിഭാഗം മേധാവി ഡോക്ടര്* സി.ജി ബാഹുലേയന്റെ നേതൃത്വത്തിലാണ് ചികിത്സ.
Powered by WizardRSS | Best Membership Site Software
അനന്തപുരി ആശുപത്രി കാര്*ഡിയോളജി വിഭാഗം മേധാവി ഡോക്ടര്* സി.ജി ബാഹുലേയന്റെ നേതൃത്വത്തിലാണ് ചികിത്സ.
Powered by WizardRSS | Best Membership Site Software