വൈദ്യുതി കൊണ്ട് ഓടുന്ന് കാറായ റേവയെ മഹീന്ദ്ര ഏറ്റെടുത്തത് ഈയിടെയാണ്. ഇതാ മഹീന്ദ്ര പുതുക്കിയ റേവ കാര്‍* ഇറക്കുന്നു. 3.10 ലക്ഷമാണ് കാറിന്റെ വില. വര്*ഷം 1200 കാറുകള്‍* മാത്രമാണ് ഇപ്പോള്‍* റേവ വില്‍*ക്കുന്നത്. പുതിയ മോഡലുകള്‍* ഇറക്കുകയാണ് പുതിയ മാനേജ്*മെന്റിന് കീഴില്‍* റേവ.ഇത് 3600 ആക്കാനുള്ള പുറപ്പാടിലാണ് മഹീന്ദ്ര റേവ ഇലക്ട്രിക്ക് വെഹിക്കിള്‍*സ് എന്ന കമ്പനി. ഇതില്‍* 3000 കാറും വിദേശ വിപണിയ്ക്ക് വേണ്ടിയായിരിയ്ക്കും. നാല് പേര്*ക്ക് ഇരിയ്ക്കാവുന്ന വാഹനങ്ങള്‍* 2011 ല്‍* ഇറക്കും. ഇപ്പോഴുള്ള റേവയില്‍* നാല് പേര്*ക്ക് സുഖമായി ഇരിയ്ക്കാനാവില്ല. ഇന്ത്യയിലും വിദേശത്തും റേവയ്ക്ക് നല്ല വിപണിയുണ്ടെന്നാണ് കമ്പനിയുടെ കണ്ടെത്തല്‍*.
ഇന്ത്യയില്‍* ഇപ്പോള്‍* റേവ ഡിലര്‍*മാരുടെ എണ്ണം വളരെ കുറവാണ്. ഇത് 70 നഗരങ്ങളിലായി 100 ആയി കൂട്ടാനുള്ള ശ്രമത്തിലാണ് കമ്പനി. അടുത്ത രണ്ട് വര്*ഷം കൊണ്ട് ഇത് സാദ്ധ്യമാവുമെന്നാണ് കരുതുന്നത്.
Powered by WizardRSS | Best Membership Site Software