ബോംബെ: മഹാരാഷ്ട്ര എടിഎസ് തലവന്* ഹേമന്ത് കര്*ക്കറെയുടെ മരണവും ഹിന്ദു ഭീകരവാദികളുടെ ഭീഷണിയും തമ്മില്* ബന്ധിപ്പിച്ച് പ്രസ്താവന നടത്തിയ കോണ്*ഗ്രസ് നേതാവ് ദിഗ്*വിജയ് സിങിനെതിരെ രൂക്ഷ വിമര്*ശനവുമായി കാര്*ക്കറെയുടെ വിധവ കവിത കാര്*ക്കറെ രംഗത്തെത്തി. പാകിസ്ഥാനാണ് ഭീകരാക്രമണത്തിനു പിന്നില്* എന്ന് ലോകത്തോട് ഉറക്കെ വിളിച്ചു പറയാന്* താന്* ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ കവിത തന്റെ ഭര്*ത്താവിന്റെ കൊലപാതകവും ഹൈന്ദവ സംഘടനകളുടെ ഭീഷണിയും തമ്മില്* ബന്ധിപ്പിക്കാന്* കഴിയില്ലെന്നും അത് പാകിസ്ഥാനെ സഹായിക്കാന്* മാത്രമേ ഉപകരിക്കുകയുള്ളൂ എന്നും വ്യക്തമാക്കി.
ദിഗ്വിജയ് സിംഗിന്റെ പ്രസ്താവന ബിജെപിയും രൂക്ഷമായി വിമര്*ശിച്ചു. എഐസിസി ജനറല്* സെക്രട്ടറി ദിഗ്*വിജയ് സിങിന്റെ പരാമര്*ശം അപലപനീയമാണെന്ന് ബി.ജെ.പി നേതാവ് രവിശങ്കര്* പ്രസാദ് പറഞ്ഞു. മാധ്യമശ്രദ്ധ നേടാനുള്ള തന്ത്രമാണ് ദിഗ്*വിജയ് സിങിന്റെ പരാമര്*ശത്തിന് പിന്നില്*. കേന്ദ്രസര്*ക്കാര്* ഇപ്പോള്* നേരിടുന്ന വന്* അഴിമതി ആരോപണങ്ങളെക്കുറിച്ചുള്ള വാര്*ത്തകളില്* നിന്ന് ശ്രദ്ധ തിരിക്കാനാണ് ദിഗ്*വിജയ് സിങ് ശ്രമിക്കുന്നതെന്നും രവിശങ്കര്* ആരോപിച്ചു.
Powered by WizardRSS | Best Membership Site Software