തെഹ്*റാന്*: ഇറാനില്* കാമുകനുമായി ചേര്*ന്ന് ഭര്*ത്താവിനെ കൊലപ്പെടുത്തിയ കുറ്റത്തിന് 43കാരിയെ അധികൃതര്* വധശിക്ഷയ്ക്ക് വിധേയയാക്കിയെന്ന് റിപ്പോര്*ട്ടുകള്*. സക്കീന മുഹമ്മദ് അഷ്തിയാനിയെന്ന രണ്ട് കുട്ടികളുടെ മാതാവിനെ കല്ലെറിഞ്ഞാണ് കൊന്നതെന്ന് സൂചനകളുണ്ട്. കാമുകനൊപ്പം കൂട്ടുചേര്*ന്ന് താന്* ഭര്*ത്താവിനെ കൊന്നതായി സക്കീന കുറ്റസമ്മതം നടത്തുന്ന ദൃശ്യങ്ങള്* കഴിഞ്ഞ ദിവസം ചാനല്* പുറത്തുവിട്ടിരുന്നു.
ഭര്*ത്താവിനെ സക്കീന മയക്കുമരുന്ന് കുത്തിവെച്ച് മയക്കിയശേഷം കാമുകന്* ഈസ താഹിരി അയാളെ വൈദ്യുതാഘാതമേല്*പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം.
2006ലാണ് അവര്*ക്ക് വധശിക്ഷ വിധിച്ചത്. യുവതിയെ കല്ലെറിഞ്ഞ് കൊല്ലാനുള്ള ഇറാന്* നീക്കത്തിനെതിരെ ലോകമെങ്ങുമുള്ള മനുഷ്യാവകാശ സ്ത്രീ വിമോചന സംഘടനകള്* പ്രതിഷേധിച്ചിരുന്നു. അതേ സമയം സക്കീനയെ വധിച്ചില്ലെന്ന അഭ്യൂഹവും നിലനില്*ക്കുന്നുണ്ട്.
Powered by WizardRSS | Best Membership Site Software