ദില്ലി: ക്രിക്കറ്റിലെ ജീവിയ്ക്കുന്ന ഇതിഹാസം സച്ചിന്* തെണ്ടുല്*ക്കറുടെ റെക്കാര്*ഡുകള്* ആരും മറികടക്കില്ലെന്ന് മുന്‍* വെസ്റ്റിന്*ഡീസ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍* വിവിയന്‍* റിച്ചാര്*ഡ്*സ്. കലര്*പ്പില്ലാത്ത അര്*പ്പണബോധമാണ് സച്ചിനെ 21 വര്*ഷമായിട്ടും ക്രിക്കറ്റില്‍* പിടിച്ചു നിര്*ത്തുന്നത്. ദക്ഷിണാഫ്രിക്കന്‍* പര്യടനത്തിനിടെ ടെസ്റ്റില്‍* 50 സെഞ്ചുറിയെന്ന നാഴികക്കല്ല് സച്ചിന്* പിന്നിടുമെന്നും റിച്ചാഡ്*സ് പ്രത്യാശിച്ചു. ഇ.എസ്.പി.എന്നിന്റെ ആഭിമുഖ്യത്തില്‍* നടത്തുന്ന ലോകകപ്പ് ക്രിക്കറ്റിന്റെ പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ടാണു റിച്ചാഡ്*സ് ഇന്ത്യയിലെത്തിയത്.
മറ്റുള്ളവര്‍*ക്ക് എത്തിപ്പിടിക്കാവുന്നതിലും മീതെയാണ് സച്ചിന്റെ റെക്കോഡുകള്‍*. ഓസീസ് ക്യാപ്റ്റന്‍* റിക്കി പോണ്ടിങ് മാത്രമാണ് ഒരു വിദൂര സാധ്യതയെങ്കിലുമുള്ള താരം. ഒരു സമയത്തു പുറംവേദന മൂലം കളിക്കളത്തില്‍*നിന്നു വിട്ടുനിന്ന സച്ചിന്* മികച്ച തിരിച്ചുവരവാണു നടത്തിയത് റിച്ചാഡ്*സ് ചൂണ്ടിക്കാട്ടി.
ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്*സ്മാന്*മാരില്‍* ഒരാളായി വിലയിരുത്തപ്പെടുന്ന റിച്ചാഡ്*സ് 121 ടെസ്റ്റില്‍*നിന്ന് 50.23 റണ്‍* ശരാശരിയോടെ 8540 റണ്‍*സെടുത്തിട്ടുണ്ട്.
ഷെയ്ന്* വോണ്‍*, ആഡം ഗില്‍*ക്രിസ്റ്റ്, ഗ്ലെന്‍* മക്ഗ്രാത്ത് തുടങ്ങിയ സൂപ്പര്‍* താരങ്ങള്‍* വിരമിച്ചതോടെയാണ് ഓസീസ് ടീം പ്രതിസന്ധിയിലായത്. പുതിയ താരങ്ങള്‍* വളര്*ന്നു വരുന്നതു വരെ ഇതു തുടരും- റിച്ചാഡ്*സ് വിശദീകരിച്ചു.
Powered by WizardRSS | Best Membership Site Software