അഭിലാഷിന്റെ ലാപ്*ടോപ് ഹാര്*ഡ്*ഡിസ്ക്ക് കണ്ടെത്തി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അഭിലാഷിന്റെ ലാപ്*ടോപ് ഹാര്*ഡ്*ഡിസ്ക്ക് കണ്ടെത്തി

    വയനാട്: നിയമനത്തട്ടിപ്പ് കേസിലെ പ്രധാന പ്രതി അഭിലാഷ് ഉപയോഗിച്ച ഹാര്*ഡ് ഡിസ്*കില്* നിന്നു റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട നിര്*ണായക വിവരങ്ങള്* കണ്ടെത്തി. ഒളിവില്* പോകുന്നതിനു മുന്*പ് അഭിലാഷ് സുഹൃത്തിനെ ഏല്*പ്പിച്ചതാണു ഹാര്*ഡ് ഡിസ്*ക്. ഒരു പെന്* ഡ്രൈവും സുഹൃത്തിനെ ഏല്*പ്പിച്ചിരുന്നു.റവന്യു ഉദ്യോഗസ്ഥന്*മാര്* പോലും സൂക്ഷിക്കാത്ത പല വിവരങ്ങളും ഇതില്* സൂക്ഷിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. സര്*ക്കാര്* സര്*വ്വീസിലെ ഒഴിവുകളെക്കുറിച്ചുളള ചില രേഖകളും ലാപ്*ടോപ്പില്* ഉണ്ട്. ജില്ലയിലെ ഗ്രേഡ് വില്ലെജ് ഓഫിസര്*മാരുടെ പൂര്*ണ വിവരവും വ്യാജ തിരിച്ചറിയല്* കാര്*ഡുകളും ഡിസ്*കില്* രേഖപ്പെടുത്തിയതായി കണ്ടെത്തി.

    ഇതിന് പുറമെ കലക്റ്ററേറ്റിലെ മുഴുവന്* ജീവനക്കാരുടെയും ഫോട്ടോയും ഫോണ്* നമ്പറുമുള്*പ്പെടെ വിശദാംശങ്ങളും പൊലീസ് കണ്ടെത്തി. അതേ സമയം സുപ്രധാനമായ പല വിവരങ്ങളും ലാപ്*ടോപ്പില്* നിന്നും കളഞ്ഞതായും സംശയിക്കുന്നു. കൂടുതല്* തെളിവുകള്*ക്കായി ഹാര്*ഡ് ഡിസ്*ക്ക് അന്വേഷണ ഉദ്യോഗസ്ഥര്* പരിശോധിച്ചു വരികയാണ്.





    Powered by WizardRSS | Best Membership Site Software
Working...
X