യമഹ 998 സിസി ബൈക്കിന് വില 8.7 ലക്ഷം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    യമഹ 998 സിസി ബൈക്കിന് വില 8.7 ലക്ഷം

    ജപ്പാന്* കമ്പനിയായ യമഹ ഇന്ത്യയില്* അതിന്റെ എഫ് ഇസഡ് ഒന്ന് എന്ന 998 സി സി ബൈക്ക് ഇറക്കി. 8.7 ലക്ഷം രൂപയാണ് ഇതിന് വില. ഇതിനൊപ്പം ഇന്ത്യന്* യമഹ കമ്പനി അതിന്റെ 153 സിസി ബൈക്കായ എസ് ഇസഡ് ആറും വിപണിയില്* ഇറക്കി. ഇതിന്റെ വിപണി വില ഏകദേശം 55,000 രൂപയാണ്.മികച്ച ബൈക്കുകള്* ഇന്ത്യാക്കാര്*ക്ക് എത്തിയ്ക്കുക എന്നും യമഹയുടെ ലക്ഷ്യമാണ്. സൂരജ്*പൂരിലെ ഫാക്ടറിയിലാണ് 153 സിസി ബൈക്ക് നിര്*മ്മിയ്ക്കുന്നത്. ഇപ്പോള്* ഇന്ത്യയില്* യമഹയുടെ മുന്തിയ മൂന്ന് മോഡലുകള്* ലഭ്യമാണ്. വി മാക്സ്, എം ടി 01, വൈ ഇസഡ് എഫ് ആര്* 1 എന്നിവയാണ് അവ.
    ഹരിയാനയിലെ സൂരജ് പൂരില്* ഉണ്ടാക്കുന്ന ബൈക്കുകള്* വിദേശത്തേയ്ക്ക് കയറ്റി അയയ്ക്കുന്നുമുണ്ട്.

    ഇന്ത്യയിലെ സ്കൂട്ടര്* പ്രേമികളെ തൃപ്തിപ്പെടുത്താനുള്ള അണിയറ പ്രവര്*ത്തനത്തിലാണ് ഇപ്പോള്* യമഹ. ഇന്ത്യന്* റോഡുകള്*ക്ക് ചേര്*ന്ന ഒരു സ്കൂട്ടര്* ഇറക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇതിനായുള്ള ഗവേഷണം പുരോഗമിയ്ക്കുകയാണ്.





    Powered by WizardRSS | Best Membership Site Software
Working...
X