ജയലളിതയുടെ പാളയത്തില്* വിജയ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ജയലളിതയുടെ പാളയത്തില്* വിജയ്

    ഇളയദളപതി വിജയ് യുടെ രാഷ്ട്രീയ ജീവിതം ചെന്നൈയിലെ പോയ്*സ് ഗാര്*ഡനില്* നിന്ന് ആരംഭിയ്ക്കുമെന്ന് അഭ്യൂഹങ്ങള്*. വിജയ് യുടെ നേതൃത്വത്തില്* വരുന്ന പൊങ്കല്* നാളിന് മുമ്പ് രൂപീകരിയ്ക്കുന്ന പുതിയ പാര്*ട്ടി ജയലളിതയുടെ എഐഎഡിഎംകെയുമായി കൈകോര്*ക്കുമെന്നാണ് തമിഴ്നാട്ടില്* നിന്നുള്ള വാര്*ത്ത. ഇതിന്റെ ഭാഗമായി വിജയിന്റെ പിതാവും സംവിധായകനുമായ എസ്എ ചന്ദ്രശേഖര്* ഞായറാഴ്ച പോയസ് ഗാര്*ഡനിലെത്തി ജയലളിതയുമായി ചര്*ച്ചനടത്തി. വിജയ്കാന്ത്, ശരത്കുമാര്* എന്നിവരെപ്പോലെ രാഷ്ട്രീയപ്പാര്*ട്ടി രൂപവത്കരിച്ച് മുഖ്യമന്ത്രിപദമോഹവുമായി ഒറ്റക്ക് മത്സരിക്കുന്നതിനു പകരം തന്ത്രപരമായാണ് നീങ്ങാനാണ് 34കാരനായ വിജയ് യുടെ തീരുമാനം.

    രാഷ്ട്രീയപ്പാര്*ട്ടി രൂപവത്കരിക്കേണ്ടതിനു മുന്നോടിയായി തമിഴ്*നാട്ടിലെ മുഴുവന്* വിജയ് ഫാന്*സ് അസോസിയേഷന്* പ്രവര്*ത്തകരെയും ചെന്നൈയില്* വിളിച്ചുവരുത്തി വിജയും പിതാവും ചര്*ച്ച നടത്തിയിരുന്നു. രാഷ്ട്രീയപ്പാര്*ട്ടി ഉടന്* രൂപവത്കരിക്കണമെന്നാണ് ഫാന്*സ് അസോസിയേഷന്റെ ഭാരവാഹികള്* ഭൂരിഭാഗത്തിന്റെയും അഭിപ്രായമത്രേ.

    എം.ജി.ആര്*, ശിവാജി ഗണേശന്*, ശരത്കുമാര്*, വിജയ്കാന്ത്, കാര്*ത്തിക് എന്നിങ്ങനെ കോളിവുഡിലെ ഒട്ടേറെ സിനിമാനടന്മാര്* തമിഴ്*നാട്ടില്* പാര്*ട്ടി രൂപവത്കരിച്ചുവെങ്കിലും എംജിആര്* ഒഴികെ ആര്*ക്കും രാഷ്ട്രീയകളരിയില്* പിടിച്ചുനില്*ക്കാനായിരുന്നില്ല.





    Powered by WizardRSS | Best Membership Site Software
Working...
X