ബാംഗ്ലൂര്*: ലൈംഗിക വിവാദത്തില്*പ്പെട്ട സ്വാമി നിത്യാനന്ദ അമേരിക്കയിലെ ലോസ് ആഞ്ചലസിനടുത്ത് ഒരു ദ്വീപ് വാങ്ങാന്* പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്*. 2010 മാര്*ച്ചില്* സ്വാമിയും തമിഴ്*നടിയും തമ്മിലുള്ള കിടപ്പറ രംഗങ്ങള്* ടെലിവിഷന്* ചാനലുകള്* പുറത്തുവിട്ട സമയത്താണു ദ്വീപ് വാങ്ങാനുള്ള നീക്കം നടത്തിയതെന്നു നിത്യാനന്ദയെക്കുറിച്ച് അന്വേഷിക്കുന്ന സിഐഡിസംഘം പറഞ്ഞു.
ദ്വീപ് വാങ്ങാനുള്ള ഇടപാടിന് കുറ്റപത്രവുമായി ബന്ധമില്ലെങ്കിലും സ്വാമിയുടെ ആസ്തിയും നിക്ഷേപവും വസ്തുവകകളും സംബന്ധിച്ച് സിഐഡി ആധികാരിക വിവരങ്ങള്* ശേഖരിച്ചിട്ടുണ്ട്്.
ലോസ് ആഞ്ചലസില്* നൂറേക്കര്* വരുന്ന ഒരു ആശ്രമം നിത്യാനന്ദയ്ക്കുണ്ട്. ഇതിനു പുറമേയാണ് ദ്വീപ് വാങ്ങി അവിടെ ആശ്രമം സ്ഥാപിക്കാന്* പദ്ധതിയിട്ടത്.
അമേരിക്ക, മലേഷ്യ, സിംഗപ്പൂര്*, ബ്രസീല്*, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്* പതിനഞ്ചോളം ആശ്രമങ്ങള്* വിവാദ സ്വാമിക്കുണ്ട്.
Powered by WizardRSS | Best Membership Site Software