ബോളിവുഡ് നടി റാണി മുഖര്*ജി വിവാഹിതയാവുന്നു. ഏറെക്കാലമായി കേള്*ക്കുന്ന ഗോസിപ്പുകള്* ശരിവച്ചുകൊണ്ട് യാഷ് ചോപ്രയുടെ മകനും സംവിധായകനും നിര്*മ്മാതാവുമായ ആദിത്യ ചോപ്രയെത്തന്നെയാണ് റാണി വിവാഹം ചെയ്യുന്നതെന്നാണ് റിപ്പോര്*ട്ട്. ഇവരുടെ ബന്ധം അവിഹിതമാണെന്നുള്ള രീതിയില്*വരെ ബോളിവുഡില്* പാപ്പരാസികള്* വാര്*ത്ത പടച്ചിരുന്നു. എന്നാല്* ഇക്കാര്യത്തില്* ഒരിക്കലും ഇരുവരും വിശദീകരണം നല്*കുകയോ പ്രതികരിക്കുകയോ ചെയ്തിരുന്നില്ല.
എന്തായാലും ഗോസിപ്പുകള്*ക്കെല്ലാം വിരാമമിട്ടുകൊണ്ട് 2011 ഫെബ്രുവരിയില്* ഇവരുടെ വിവാഹനിശ്ചയം നടക്കുമെന്നാണ് ഇപ്പോഴത്തെ വാര്*ത്ത. നിശ്ചയം കഴിഞ്ഞാല്* താലികെട്ട് നീൡല്ലെന്നാണ് അറിയുന്നത്. . എന്നാല്*, റാണി മുഖര്*ജി വിവാഹ വാര്*ത്തയോട് ഇതേവരെ പ്രതികരിച്ചിട്ടില്ല.
റാണിയുമായുള്ള അടുപ്പം മുറുകിയതിനെ തുടര്*ന്ന് ആദിത്യ തന്റെ ഭാര്യയെ ഒഴിവാക്കിയിരുന്നു. എന്നാല്*, മകന്* വിവാഹമോചനം നേടിയതിനെയും റാണിയെ വിവാഹം ചെയ്യുന്നതിനെയും യാഷ് ചോപ്ര പിന്തുണയ്ക്കുന്നില്ല എന്നാണ് റിപ്പോര്*ട്ടുകള്*.
Powered by WizardRSS | Best Membership Site Software