കൊല്ലം: നിയമന തട്ടിപ്പു കേസിലെ രണ്ട് പ്രതികളായ കണ്ണനും ശബരീനാഥും പുനലൂര്‍* ഫസ്റ്റ് ക്*ളാസ് ജുഡീഷ്യല്‍* മജിസ്*ട്രേറ്റ് കോടതിയില്‍* കീഴടങ്ങി. ഇരുവരെയും ഈ മാസം 14 വരെ റിമാന്*ഡു ചെയ്തു. പ്രത്യേക പോലീസ് സംഘം ഇവര്‍*ക്കുവേണ്ടി വ്യാപകമായ തിരച്ചില്‍* നടത്തുന്നതിനിടെയാണ് കീഴടങ്ങല്‍*.കണ്ണന്റെയും ശബരിനാഥിന്റെയും പിതാവ് റിട്ടയേഡ് പോസ്റ്റുമാസ്റ്റര്‍* അഞ്ചല്‍* പനച്ചവിള കമലവിലാസത്തില്‍* കൃഷ്ണന്*കുട്ടി ചെട്ടിയാര്‍*(60) വ്യാജരേഖ ഉപയോഗിച്ച് ജോലി സമ്പാദിച്ച സഹോദരി ജ്യോതി(23) എന്നിവര്‍* നേരത്തെ അറസ്റ്റിലായിരുന്നു.
മൂന്നു മക്കള്‍*ക്കായി ജോലിക്ക് 23 ലക്ഷം രൂപ അഭിലാഷ് പിള്ളയ്കക്് നല്*കിയതായി കൃഷ്ണന്*കുട്ടി ചെട്ടിയാര്‍* മൊഴി നല്*കിയിരുന്നു. വ്യാജ നിയമനം പുറത്തായതോടെ കണ്ണനും ശബരിനാഥും ഒളിവില്‍* പോകുകയായിരുന്നു.
Powered by WizardRSS | Best Membership Site Software