അവയവങ്ങളെയും കോശങ്ങളെയും ബാധിക്കുന്ന ചില വൈറസുകളും മറ്റു ചില ശാരീരിക പ്രശ്*നങ്ങളും ഒത്തുപ്രവര്*ത്തിച്ചാല്* ഇത്തരത്തില്* ശരീരഭാരം കൂടാന്* സാധ്യതയുണ്ടത്രേ. എലികളില്* നടത്തിയ നിരീക്ഷണത്തിലാണ് ഗവേഷകര്* ഇക്കാര്യം കണ്ടെത്തിയത്. പരീക്ഷണശാലകളില്* സൂക്ഷിച്ചിരുന്ന എലികളിലെ ഭാരക്കൂടുതലിനെക്കുറിച്ചാണ് പഠനം നടത്തിയത്. വളരെ കര്*ശനമായ ഭക്ഷണനിയന്ത്രണത്തില്* വളര്*ത്തുന്ന എലികളില്* തടികൂടിയതാണ് ഇത്തരമൊരു പഠനത്തിന് വഴിവെച്ചത്. തുടര്*ന്ന് വളര്*ത്തുമൃഗങ്ങളിലെ ഈ പ്രവണതയും പഠനവിധേയമാക്കി.
പഠനത്തിന്റെ ഭാഗമായി എട്ടു വര്*ഗങ്ങളില്*പ്പെട്ട 20,000 വളര്*ത്തുമൃഗങ്ങളെയും വര്*ഷങ്ങളോളം നിരീക്ഷണവിധേയമാക്കി. ചലമൃഗങ്ങളില്* അമിത ഭക്ഷവും വ്യായാമമില്ലായ്മയുമാണ് വണ്ണക്കൂടുതലുണ്ടായതിന് കാരണമെങ്കില്* ചിലരില്* ജനിതകപരമായുള്ള കാരണങ്ങളായിരുന്നു ഇതിന് കാരണം.
എന്നാല്* മറ്റുചിലരില്* ഇതൊന്നുമില്ലാതെ തന്നെ വണ്ണം കൂടുന്നുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്* പഠിച്ചപ്പോഴാണ് ശരീരത്തില്* പ്രവേശിക്കുന്ന ചില വൈറസുകളാണ് വണ്ണം കൂട്ടാന്* കാരണമെന്ന് വ്യക്തമായത്.
Powered by WizardRSS | Best Membership Site Software