ദില്ലി: പൊതു മെഡിയ്ക്കല്* എന്*ട്രന്*സ് പരീക്ഷ നടത്താന്* വേണ്ട ചട്ടങ്ങള്* രൂപീകരിയ്ക്കാന്* സുപ്രീം കോടതി മെഡിയ്ക്കല്* കൗണ്*സില്* ഓഫ് ഇന്ത്യയോട് (എംസിഐ) ആവശ്യപ്പെട്ടു.രാജ്യത്തെ എല്ലാ മെഡിയ്ക്കല്* കോളജ് പ്രവേശനത്തിനും ഒറ്റ പരീക്ഷ നടത്താനായി മാനവ ശേഷി മന്ത്രാലയാമാണ് ആദ്യം നിര്*ദ്ദേശം വച്ചത്. ഇതിനെതിരെ പല മെഡിക്കല്* കോളജ് മാനേജ്മെന്റുകളും രംഗത്തെത്തിയിരുന്നു. സ്വകാര്യ മെഡിയ്ക്കല്* കൊളജുകളും ഈ പരീക്ഷയ്ക്ക് കീഴില്* വരുമെന്ന് മന്ത്രാലയം ആശയം മുന്നോട്ട് വച്ചപ്പോള്* തന്നെ വ്യക്തമാക്കിയിരുന്നു.
ഇത് നടപ്പിലായാല്* ഇപ്പോള്* കേരളത്തില്* സ്വന്തം നിലയില്* പ്രവേശന പരീക്ഷ നടത്തുന്ന മെഡിയ്ക്കല്* കോളജുകള്*ക്ക് അത് തുടരാനാവില്ല. ഇവര്* കോടതിയെ സമീപിയ്ക്കുമെന്ന് വ്യക്തമാക്കിയിരുന്നു. മെഡിയ്ക്കല്* കൗണ്*സിലിനോട് മാനദണ്ഡങ്ങള്* രൂപീകരിയ്ക്കാന്* നിര്*ദ്ദേശിച്ചതോടെ ഈ പ്രശ്നത്തില്* സുപ്രീം കോടതിയുടെ നിലപാട് വ്യക്തമാക്കിയിരിയ്ക്കുകയാണ്.
തമിഴ് നാട് ഈയിടെയാണ് പ്രഫഷണല്* കോഴ്സുകള്*ക്ക് പ്രവേശന പരീക്ഷ തന്നെ വേണ്ടെന്ന് വച്ചത് ഈയിടെയാണ്.
Powered by WizardRSS | Best Membership Site Software