വിജയ്*യുടെ വീട് വിറ്റു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വിജയ്*യുടെ വീട് വിറ്റു

    കോളിവുഡ് നടന്* വിജയ് ചെന്നൈയിലെ സാലിഗ്രാമിലുള്ള തന്റെ വസതി വിറ്റു. നീലന്*കരയിലുള്ള ആഡംബര വസതി നിര്*മിയ്ക്കുന്നതിന് മുമ്പ് വിജയ് കുടുംബം താമസിച്ചിരുന്നത് സാലിഗ്രാമിലുള്ള വീട്ടിലായിരുന്നു.വീട് വില്*ക്കാനുള്ള യഥാര്*ത്ഥകാരണം വ്യക്തമല്ല. ഇതേക്കുറിച്ച് പല തരത്തിലുള്ള അഭ്യൂഹമാണ് കോടമ്പാക്കത്ത് പ്രചരിയ്ക്കുന്നത്. കുടുംബ ജ്യോത്സ്യന്റെ ഉപദേശപ്രകാരമാണ് വീട് വിറ്റതെന്നാണ് വിജയ്*യോട് അടുത്തവൃത്തങ്ങള്* സൂചിപ്പിയ്ക്കുന്നു.

    അടുത്ത കാലത്തായി സിനിമകള്* തുടരെ പരാജയപ്പെട്ടതും പുതിയ സിനിമ ഒട്ടേറെ പ്രതിസന്ധികള്* നേരിട്ടതുമാണ് ജ്യോത്സ്യന്* ഉപദേശം തേടാന്* വിജയ് യെ നിര്*ബന്ധിതനാക്കിയത്. എന്തായാലും വിജയ് യുടെ നീക്കം പലരെയും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. സംഗീത സംവിധായകന്* വിജയ് ആന്റണിയാണ് വീട് വാങ്ങിയിരിക്കുന്നത്.

    കാവലാന്റെ പ്രമോഷനും അവധിക്കാലം ചെലവഴിയ്ക്കുന്നതിനുമായി വിജയ് ഇപ്പോള്* അമേരിക്കയിലാണ്.





    Powered by WizardRSS | Best Membership Site Software
Working...
X