രാംജന്മഭൂമി വിഭജനത്തോട് യോജിപ്പില്ല: ആര്*എസ്എസ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    രാംജന്മഭൂമി വിഭജനത്തോട് യോജിപ്പില്ല: ആര്*എസ്എസ്

    നാഗ്*പൂര്*: രാമ ജന്മഭൂമി വിഭജിയ്ക്കുന്നതിനോട് യോജിപ്പില്ലെന്ന് ആര്*എസ്എസ് മേധാവി മോഹന്* ഭാഗവത് വ്യക്തമാക്കി. നാഗ്*പൂരില്* ഒരു സമ്മേളനത്തില്* സംസാരിയ്ക്കുകയായിരുന്നു രാഷ്ട്രീയ സ്വയം സംഘ് മേധാവി.രാമ ജന്മഭൂമി വിഭജിയ്ക്കുന്നത് പ്രശ്നങ്ങള്* പരിഹരിയ്ക്കാനല്ല പകരം വഷളാക്കാന്* മാത്രമേ സഹായിയ്ക്കുകയുള്ളു. അയോധ്യയില്* രാമ ക്ഷേത്രം പണിയണമെന്ന കാര്യത്തില്* നിന്ന് പിന്നോക്കം പോകാനാവില്ല. രാമ ക്ഷേത്രം ഇതേ സ്ഥലത്ത് തന്നെ പണിയു്നനത് ഇന്ത്യയുടെ ഐക്യത്തിന് സഹായകമാവും.

    രാമ ജന്മഭൂമി വിഭജിയ്ക്കുന്നത് സമൂഹത്തിലും രാഷ്ട്രീയത്തിലും വിഭജനത്തിന് കാരണമാവും. രാജ്യത്ത് ദേശ വിരുദ്ധ ശക്തികളുടെ മേല്* കൈ കൂട്ടാനേ ഇത് സഹായകമാവുകയുള്ളു. ചില രാഷ്ട്രീയ കക്ഷികള്* മുസ്ലിം വോട്ട് ബാങ്ക് ലക്ഷ്യമിട്ട് പ്രവര്*ത്തിയ്ക്കുകയാണ്. കോണ്*ഗ്രസിനെ ലക്ഷ്യം വച്ചായിരുന്നു മോഹന്* ഭാഗവത്തിന്റെ ഈ ഒളിയമ്പ്.





    Powered by WizardRSS | Best Membership Site Software
Working...
X