ഓഹരി വിപണി വീണ്ടും ഉയര്*ന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഓഹരി വിപണി വീണ്ടും ഉയര്*ന്നു

    മുംബൈ: ഡിസംബര്* 13 തിങ്കളാഴ്ച ഓഹരി വിപണി വീണ്ടും ഉയര്*ന്നു. ആശ്വാസ ദായകമായി നിഫ്ടി 5900 മുകളിലാണ് വൈകീട്ട് ക്ലോസ് ചെയ്തത്. ആഭ്യന്തര വ്യാവസായിക ഉല്പാദനം കൂടിയതും അന്താരാഷ്ട്ര വിപണികളുടെ മികച്ച പ്രകടനവുമാണ് നിഫ്ടിയും സെന്*സെക്സും കയറാന്* സഹായകമായത്.സെന്*സെക്സ് 19,691.78 (182.89)
    നിഫ്ടി 5,907.65 (50.30)


    ചൈന പലിശ നിരക്ക് കൂട്ടുമെന്ന അഭ്യൂഹങ്ങള്*ക്ക് അറുതി വന്നത് ഏഷ്യന്* വിപണികള്*ക്ക് പുതു ജീവന്* നല്*കി. ഇത് മറ്റ് വിപണികള്*ക്കും ഉത്തേജനമായി. രാവിലെ റിയാല്*റ്റി ഓഹരികളാണ് മികച്ച പ്രകടനം നടത്തിയത്. മൂന്ന് ശതമാനമാണ് ബിഎസ്ഇ റിയാല്*റ്റി ഇന്*ഡക്സ് കയറിയത്. മെറ്റല്*, ക്യാപ്പിറ്റല്* ഉല്പന്നങ്ങളുടെ കമ്പനികള്*, പൊതുമേഖലാ കമ്പനികളുടെ ഓഹരികള്* എന്നിവയും മികവ് കാട്ടി.

    ഇപ്പോള്* കണ്ടത് ഷോര്*ട്ട് കവറിംഗ് കയറ്റം മാത്രമാണെന്നാണ് വിപണി വൃത്തങ്ങള്* പറയുന്നത്. എന്നാല്* വരും ദിവസങ്ങളില്* വന്* കയറ്റം പ്രതീക്ഷിയ്ക്കണ്ടെന്നാണ് കണക്ക് കൂട്ടലുകള്*.





    Powered by WizardRSS | Best Membership Site Software
Working...
X