കണ്ണൂര്*: പയ്യന്നൂരിനടുത്ത് കാങ്കോലില്* സിപിഎം ഓഫിസിനു നേരെ ബോംബേറ്. ചൊവ്വാഴ്ച പുലര്*ച്ചെയാണു സംഭവം. പാനോത്ത് എകെജി സെന്ററിനു നേരെയും പുലര്*ച്ചെ അക്രമം ഉണ്ടായി. ആക്രമണത്തിനു പിന്നില്* മുസ്ലിം ലീഗ് പ്രവര്*ത്തകര്* ആണെന്നു സിപിഎം ആരോപിച്ചു.
പാനോത്ത് വായനശാലയ്ക്കും ഒന്നു രണ്ടു വീടുകള്*ക്കു നേരെയും ആക്രമണം ഉണ്ടായി. കഴിഞ്ഞദിവസങ്ങളില്* ഇവിടെ സിപിഎം -ലീഗ് സംഘര്*ഷം ഉണ്ടായിരുന്നു.
Powered by WizardRSS | Full Text RSS
പാനോത്ത് വായനശാലയ്ക്കും ഒന്നു രണ്ടു വീടുകള്*ക്കു നേരെയും ആക്രമണം ഉണ്ടായി. കഴിഞ്ഞദിവസങ്ങളില്* ഇവിടെ സിപിഎം -ലീഗ് സംഘര്*ഷം ഉണ്ടായിരുന്നു.
Powered by WizardRSS | Full Text RSS