ദില്ലി: ഔട്ട് ലുക്ക് മാസിക പുറത്ത് വിട്ട പുതിയ റാഡിയ ടേപ്പുകള്* വ്യോമയാന വകുപ്പ് മന്ത്രി പ്രഫുല്* പട്ടേലിന്റെ വിജയ് മല്ല്യ അനുകൂല നയവും പുറത്താക്കുന്നു. മുമ്പ് ജെറ്റ് എയര്* വേസിന്റെ നരേഷ് ഗോയലിന് വേണ്ടി പ്രവര്*ത്തിച്ചിരുന്ന പ്രഫുല്* പട്ടേല്* ഇപ്പോള്* കിംഗ്*ഫിഷര്* ഉടമ വിജയമ മല്യയ്ക്ക് വേണ്ടി പ്രവര്*ത്തിയ്ക്കുന്നതായ് രാജ്യസഭയിലെ ഒരു കോണ്*ഗ്രസ് എം പി നീര റാഡിയയോട് പറയുന്നതാണ് പുതിയ ടേപ്പുകളില്* ഒരെണ്ണം. കോണ്*ഗ്രസിലെ വിവിധ നേതാക്കന്മാര്*ക്ക് പരസ്പരം ഉള്ള വിദ്വേഷവും ഈ വര്*ത്തമാനത്തില്* നിന്ന് വ്യക്തമാക്കുന്നുണ്ട്.
മുരളി ദിയോറയ്ക്ക് പെട്രോളിയം വകുപ്പ് കിട്ടാന്* റിലയന്*സിന്റെ മുകേശ് അമ്പാനി നടത്തിയ ശ്രമങ്ങളെക്കുറിച്ചും എന്* കെ സിംഗ് നീര റാഡിയയോട് പറയുന്നുണ്ട്.
Powered by WizardRSS | Full Text RSS
മുരളി ദിയോറയ്ക്ക് പെട്രോളിയം വകുപ്പ് കിട്ടാന്* റിലയന്*സിന്റെ മുകേശ് അമ്പാനി നടത്തിയ ശ്രമങ്ങളെക്കുറിച്ചും എന്* കെ സിംഗ് നീര റാഡിയയോട് പറയുന്നുണ്ട്.
Powered by WizardRSS | Full Text RSS