ദില്ലി: എന്*ഡോസള്*ഫാന്* കീടനാശിനി കേരളത്തില്* ഉണ്ടാക്കുന്ന ദുരന്തഫലങ്ങളെ കുറിച്ച് പഠിക്കാന്* നിയോഗിച്ച സമിതിയുടെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് സി.ഡി.മായിയെ മാറ്റുമെന്ന് കേന്ദ്ര കൃഷിമന്ത്രി ശരദ് പവാര്* അറിയിച്ചു. മായിക്കു പകരം ഒരു ആരോഗ്യ വിദഗ്ധനെ അദ്ധ്യക്ഷനാക്കുമെന്നും അദ്ദേഹം അറിയിച്ചു. മുമ്പ് എന്*ഡോസള്*ഫാന് അനുകൂല റിപ്പോര്*ട്ട് നല്*കിയ മായിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് എന്*സിപി നേതാവ് എ.സി.ഷണ്മുഖദാസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പവാര്* ഈ ഉറപ്പു നല്*കിയത്. കീടനാശിനി ബില്ലില്* എന്*ഡോസള്*ഫാനെ ഉള്*പ്പെടുത്തുമെന്നും പവാര്* പറഞ്ഞതായി ഷണ്മുഖദാസ് അറിയിച്ചു.
നേരത്തേ കക്ഷിരാഷ്ട്രീയ ഭേമന്യേ ഒട്ടുമിക്ക നേതാക്കളും മായിയെ അധ്യക്ഷനാക്കിയതില്* പ്രതിഷേധമറിയിച്ചിരുന്നു. മായിയെ കാസര്*ക്കോട്ട് കാലുകുത്താന്* അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്* തീര്*ത്തു പറഞ്ഞിരുന്നു. മായിയെ തല്*സ്ഥാനത്തുനിന്നും മാറ്റണമെന്ന് പവാറിനോട് ആവശ്യപ്പെടുമെന്ന് കേന്ദ്രകൃഷി സഹമന്ത്രി കെവി തോമസ് ഉറപ്പ് നല്*കിയിരുന്നു.
നേരത്തേ മായി അധ്യക്ഷനായ സമിതി എന്*ഡോസള്*ഫാന്* ആരോഗ്യപ്രശ്*നങ്ങള്*ക്ക് കാരണമാകുന്നില്ലെന്ന പഠനറിപ്പോര്*ട്ടാണ് നല്*കിയിരുന്നത്. എന്*ഡോസള്*ഫാന്* ഉപയോഗിക്കുന്ന പ്രദേശങ്ങളില്* മാത്രമായി ജനങ്ങള്*ക്ക് അപൂര്*വ്വരോഗങ്ങള്* പിടിപെടുന്ന യാഥാര്*ത്ഥ്യം നിലനില്*ക്കെയായിരുന്നു അന്നത്തെ റിപ്പോര്*ട്ട്.
Powered by WizardRSS | Full Text RSS