രണ്*ബീര്* നായകനാവുന്ന ബര്*ഫിയിലെ രണ്ടാം നായിക ഇല്യാന തന്നെയായിരിക്കുമെന്ന് സംവിധായകന്* അനുരാഗ് ബസു പ്രഖ്യാപിച്ചു. പ്രിയങ്കാ ചോപ്രയാണ് ചിത്രത്തിലെ മറ്റൊരു നായിക.3 ഇഡിയറ്റ്*സിന്റെ റീമേക്കില്* നായികയാവാന്* ക്ഷണം കിട്ടിയതിന് പിന്നാലെയാണ് ഇല്യാനയ്ക്ക് ഈ സൂപ്പര്* ഓഫര്* ലഭിച്ചത്.
എന്നാല്* ഈ അസുലഭാവസരത്തിന് ഇല്യാന നന്ദി പറയേണ്ടത് ശരിയ്ക്കും തെന്നിന്ത്യയില്* നിന്നുള്ള മറ്റൊരു താരത്തിനോടാണ്. പ്രതിഫല തര്*ക്കത്തെ തുടര്*ന്ന് പ്രൊജക്ടില്* നിന്നും പിന്*മാറിയ അസിനാണ് ഇല്യാനയ്ക്ക് ബോളിവുഡിലേക്കുള്ള ടിക്കറ്റ് ഓക്കെയാക്കിയത്.
അസിനെ നായികയാക്കാനാണ് അനുരാഗ് ആദ്യം തീരുമാനിച്ചിരുന്നത്. അസിന്* പിന്*മാറിയതോടെ ഇല്യാനയെയും ദീപിക പദുകോണിനെയും പരിഗണിച്ചു. എന്നാല്* നായകന്* രണ്*ബീര്* ഇല്യാന മതിയെന്ന് പറഞ്ഞതോടെയാണ് ഇക്കര്യത്തില്* തീരുമാനമാവുകയായിരുന്നു.
Powered by WizardRSS | Full Text RSS