ലണ്ടന്‍*: വിക്കിലീക്*സ് സ്ഥാപകന്‍* ജൂലിയന്‍* അസാഞ്ചിന് ജാമ്യം ബ്രിട്ടീഷ്*കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. സ്വീഡനില്‍* നിലനില്*ക്കുന്ന ലൈംഗികാരോപണ കേസിലാണ് അസാഞ്ച് ബ്രിട്ടീഷ് കോടതിയില്‍* കീഴടങ്ങിയത്. തുടര്‍*ന്ന് ബ്രിട്ടീഷ് കോടതി അദ്ദേഹത്തെ റിമാന്*ഡുചെയ്തു.2,40,000 പൗണ്ട് കെട്ടിവച്ചാണ് ജാമ്യം ലഭിച്ചത്. എന്നാല്‍*, പ്രോസിക്യൂട്ടര്‍*മാര്‍* കോടതി റൂളിങ് ചോദ്യം ചെയ്യാന്‍* സാധ്യതയുള്ളതിനാല്‍* ഇയാളെ ഉടന്‍* മോചിപ്പിക്കാന്‍* സാധ്യതയില്ല. തന്നെ സ്വീഡന് കൈമാറരുതെന്ന് അസാന്*ജ് ആവശ്യപ്പെട്ടിട്ടുണ്ട്
അസാഞ്ചിനെ വെസ്റ്റ്മിന്*സ്റ്റര്‍* മജിസ്*ട്രേറ്റ് കോടതിയില്‍* ഹാജരാക്കവെ കോടതിക്കുപുറത്ത് വന്‍* ആരാധക വൃന്ദം തടിച്ചുകൂടിയിരുന്നു. അമേരിക്കയുടെ 2,50,000 രഹസ്യരേഖകള്‍* പ്രസിദ്ധീകരിച്ചതിന്റെ പേരില്‍* അസാഞ്ച് വിവാദത്തിലകപ്പെട്ടതിനിടെയാണ് ലൈംഗിക പീഡനത്തിന്റെ പേരില്‍* അദ്ദേഹത്തിനെതിരെ ആരോപണം ഉയര്*ന്നത്.
Powered by WizardRSS | Work At Home Jobs