ദില്ലി: 2ജി ഇടപാടിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് കോര്*പ്പറേറ്റ് ഇടനിലക്കാരി നീര റാഡിയയുടെ വീടുകളിലും ഓഫീസുകളിലും സിബിഐ റെയ്ഡ്. ബുധനാഴ്ച പുലര്*ച്ചെയാണ് സിബിഐ ഉദ്യോഗസ്ഥര്* നീരയുടെ വീട്ടിലും ഓഫീസിലുമെത്തി പരിശോധന ആരംഭിച്ചത്. ട്രായ് മുന്* മേധാവി പ്രദീപ് ബൈജാല്*, രാജയുടെ സുഹൃത്ത് ഡോ. ചിന്നപ്പന്* കൃഷ്ണമൂര്*ത്തി, രാജയുടെ ഗ്രീന്* ഹൗസ് പ്രമോട്ടേഴ്*സ് എന്ന സ്ഥാപനത്തിലും സിബിഐ റെയ്ഡ് നടത്തുന്നുണ്ട്.
തമിഴ്*നാട്ടിലെ 27 കേന്ദ്രങ്ങളിലും ദില്ലിയിലെ ഏഴു കേന്ദ്രങ്ങളിലുമാണു റെയ്ഡ്. രാജയുടെ ബിസിനസ് പങ്കാളി സാദിഖ് ബാഷയെ സിബിഐ ചോദ്യം ചെയ്യുകയാണ്.2004 മുതല്* 2008 വരെ ട്രായ് മേധാവിയായിരുന്ന പ്രദീപ് ബൈജാല്* 2009 ല്* നീരയുടെ സ്ഥാപനമായ വൈഷ്ണവി കമ്മ്യൂണിക്കേഷനില്* ചേര്*ന്നിരുന്നു.
Powered by WizardRSS | Work At Home Jobs