കൊച്ചി: നിയമനത്തട്ടിപ്പ് കേസില്‍* തല്‍*ക്കാലം ഇപ്പോള്‍* ഇടപെടാന്‍* കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസില്‍* പ്രതിയായ മലപ്പുറം സ്വദേശി ഷംസീറയുടെ പിതാവ് ബഷീര്‍* സമര്*പ്പിച്ച ഹര്*ജി പരിഗണിച്ചാണ് കോടതി ഇങ്ങനെ പറഞ്ഞത്.പോലീസ് തന്നെ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് ബഷീര്‍* കോടതിയെ സമീപിച്ചത്. നിയമനത്തട്ടിപ്പിലൂടെ ജോലി നേടിയ ഷംസീറ ഗള്*ഫിലേക്ക് കടന്നതായാണ് റിപ്പോര്*ട്ടുകള്*. സംഭവം പുറത്തുവന്നയുടനെ ഇവര്‍* ഇന്ത്യ വിടുകയായിരുന്നു.
അന്വേഷണം തുടരുന്ന സാഹചര്യത്തില്‍* പോലീസിനോട് സഹകരിക്കുകയാണ് ചെയ്യേണ്ടതെന്ന് കോടതി നിര്*ദേശിച്ചു. ഹൈക്കോടതി ഡിവിഷന്* ബഞ്ചാണ് ഹര്*ജി പരിഗണിച്ചത്. ഹര്*ജി പരിഗണിക്കുന്നത് കോടതി മാറ്റിവെക്കുകയും ചെയ്തു.
Powered by WizardRSS | Work At Home Jobs