തൃപ്പൂണിത്തുറ: ശ്രീപൂര്*ണത്രയീശ ക്ഷേത്രത്തില്* ദര്*ശനത്തിനെത്തിയ അധ്യാപികയെ അപമാനിക്കാന്* ശ്രമിച്ചെന്ന പരാതിയില്* ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.ക്ഷേത്രത്തിലെ താല്*ക്കാലിക ജീവനക്കാരനായ മരട് വള്ളിക്കാട്ട് രവീന്ദ്രനാഥ് (45) എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. വൃശ്ചികോല്*സവത്തിന് ക്ഷേത്രദര്*ശനത്തിനെത്തിയ യുവതിയായ അധ്യാപികയെ ക്ഷേത്ര ജീവനക്കാരന്* കൈയില്* കയറി പിടിച്ചുവെന്നാണ് കേസ്.
ഇയാള്* അധ്യാപികയുടെ മാലമോഷ്ടിക്കാന്* ശ്രമിച്ചുവെന്നും പോലീസിനെ തെറ്റിദ്ധരിപ്പിച്ച് വനിതാ പോലീസുകാരെക്കൊണ്ട് ജീപ്പില്* കയറ്റുകയും ചെയ്തു എന്നാണ് പോലീസില്* നല്*കിയ പരാതിയില്* പറയുന്നുണ്ട്.
ഉല്*സവത്തിന്റെ മൂന്നാംദിവസമായ ഡിസംബര്* അഞ്ചിന് ഞായറാഴ്ച രാവിലെയാണ് ഭര്*ത്താവും സഹോദരിയുമൊത്ത് തലക്കോട് സ്വദേശിനിയായ അധ്യാപിക ക്ഷേത്രത്തിലെത്തിയത്.
ഞായറാഴ്ചയായതിനാല്* വന്* തിരക്കായിരുന്നു. ഒമ്പതോളം ക്ഷേത്ര ജീവനക്കാരാണ് ഈ സമയത്തു ക്യൂ നിയന്ത്രിക്കാനും മറ്റുമായി ചുറ്റമ്പലത്തിനകത്ത് ഉണ്ടായിരുന്നത്. ഭര്*ത്താവ് പഞ്ചാരിമേളം ആസ്വദിക്കുമ്പോള്* അധ്യാപികയും സഹോദരിയും ചേര്*ന്നു ക്ഷേത്രദര്*ശനത്തിനായി ചുറ്റമ്പലത്തിലെത്തി.
തിരക്കിനിടയില്* രണ്ടുമൂന്നുപ്രാവശ്യം രവീന്ദ്രന്* എന്ന ജീവനക്കാരന്* തന്നെ തുറിച്ചുനോക്കിയതായി അധ്യാപിക പറഞ്ഞു. ഇതുകഴിഞ്ഞ് അയാള്* ഓടിവന്ന് തന്റെ കൈയില്* കടന്നുപിടിക്കുകയാണ് ചെയ്തതെന്ന് അധ്യാപികയുടെ പരാതിയില്* പറയുന്നു.
അടുത്തുനിന്നവരുടെ ആരുടെയോ മാല പൊട്ടിച്ചു ബാഗിനുള്ളില്* ഈ സ്ത്രീ ഇടുന്നതു കണ്ടെന്നു പറഞ്ഞ് കയ്യില്* പിടിച്ചുവലിച്ചു വനിതാ പോലീസിന്റെ അടുത്തു കൊണ്ടുപോകുകയായിരുന്നു. എന്നാല്* ഈ സമയത്തു ബാഗും മൊബൈല്* ഫോണും എല്ലാം ഭര്*ത്താവിന്റെ കൈവശമായിരുന്നുവെന്ന് അധ്യാപിക പറഞ്ഞു.
അപ്പോഴും ക്ഷേത്രത്തിലായിരുന്ന ഭര്*ത്താവിനെ ഫോണില്* ബന്ധപ്പെടാന്*പോലും സമ്മതിച്ചില്ലെന്നും അധ്യാപിക പറഞ്ഞു.
വൃശ്ചികോല്*സവത്തിനുശേഷം അവധിയിലായിരുന്ന രവീന്ദ്രനാഥിനെ ചൊവ്വാഴ്ച അധ്യാപിക സ്*റ്റേഷനില്*വച്ചു തിരിച്ചറിഞ്ഞത്. ക്ഷേത്രത്തിലെ പാചകവിഭാഗത്തില്* കഴകക്കാരനാണ് ഇയാള്*. പോലീസ് സ്*റ്റേഷനില്*വച്ചു പ്രതിക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനേ തുടര്*ന്ന് ഇയാളെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്* പരിശോധനയ്ക്കു വിധേയമാക്കി. പിന്നീട് കോടതിയില്* ഹാജരാക്കും.
Powered by WizardRSS | Work At Home Jobs