ലാവലിന്* കേസില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ലാവലിന്* കേസില്*

    ദില്ലി: ലാവലിന്* കേസില്* സിബിഐയ്*ക്കോ, ഗവര്*ണര്*ക്കോ വേണ്ടി ഹാജരാകാനാവില്ലെന്ന് അറ്റോര്*ണി ജനറല്* ജിഇ വഹന്*വതി സുപ്രീംകോടതിയെ അറിയിച്ചു. പ്രോസിക്യൂട്ട് ചെയ്യാന്* ഗവര്*ണര്* സി.ബി.ഐയ്ക്ക് അനുമതി നല്*കിയതിനെതിരെ പിണറായി വിജയന്* നല്*കിയ ഹര്*ജി പരിഗണിക്കവെയാണ് അറ്റോര്*ണി ജനറല്* നിലപാട് അറിയിച്ചത്.കേസില്* നേരത്തെ സിബിഐയ്ക്ക് വേണ്ടിയാണ് അറ്റോര്*ണി ജനറല്* ഹാജരായിരുന്നത്. ഗവര്*ണര്*ക്ക് വേണ്ടി ആരാണ് കോടതിയില്* ഹാജരാകുന്നതെന്ന് സുപ്രീംകോടതി അന്ന് ചോദിച്ചിരുന്നു.

    സിബിഐയ്ക്കു വേണ്ടി ഹാജരാകുന്നതിനാല്* ഗവര്*ണര്*ക്ക് വേണ്ടി ഹാജരാകാന്* കഴിയില്ലെന്നും, പകരം അമിക്കസ് ക്യൂറിയായി നില്*ക്കാന്* തയ്യാറാണെന്നും വഹന്*വതി ഇന്ന് കോടതിയെ അറിയിച്ചു.

    അറ്റോര്*ണി ജനറലിന്റെ വിശദീകരണത്തെ തുടര്*ന്ന് കേസ് ഫെബ്രുവരി ആദ്യവാരം പരിഗണിക്കുന്നതിനായി മാറ്റി.





    Powered by WizardRSS | Work At Home Jobs
Working...
X