അമ്പതുവയസ്സു കഴിഞ്ഞവര്‍*ക്ക് പ്രത്യേകിച്ചും പുരുഷന്മാര്*ക്ക് നമ്മുടെ നാട്ടില്‍* നല്ല ബഹുമാനവും ആദരവും ലഭിക്കാറുണ്ട്. വീട്ടിലായാലും പുറത്തായാലും ഇവരുടെ അഭിപ്രായങ്ങള്‍*ക്ക് വേണ്ടത്ര ശ്രദ്ധ നമ്മുടെ സമൂഹം നല്*കുന്നുണ്ട്. എന്നാല്‍* അടുത്തിടെ ബ്രിട്ടനില്‍* നടന്ന ഒരു പഠനത്തില്‍* ഈ അമ്പതുപിന്നിട്ടവര്* അത്ര സല്*സ്വഭാവികളെല്ലാന്നാണ് കണ്ടെത്തിയത്. ലൈംഗിക അരാജകത്വ സ്വഭാവം ഏറ്റവും കൂടുതല്‍* പ്രകടിപ്പിക്കുന്നത് ഇവരാണെന്നാണ് പഠനത്തില്‍* കണ്ടെത്തിയത്.
വിവാഹേതര ബന്ധങ്ങളുടെ കാര്യത്തിലായാലും ഇവര്‍* യുവാക്കളെ കടത്തിവെട്ടുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഒന്നില്‍* കൂടുതല്‍* പങ്കാളികളെ ഒരേ സമയം സൂക്ഷിക്കുക.
ഇക്കാര്യങ്ങളില്‍* പങ്കാളികളോട് കള്ളം പറയുക എന്നിവയ ബ്രിട്ടനിലെ അമ്പതുപിന്നിട്ടവരുടെ സ്ഥിരം സ്വഭാവങ്ങളാണത്രേ. ലണ്ടനിലെ കോ-ഓപ്പറേറ്റീവ് ഫാര്‍*മസിയാണ് ഇത്തരത്തിലൊരു പഠനം നടത്തിയത്.
ലൈംഗിക അരാജകത്വസ്വഭാവം ഏറ്റവും കൂടുതല്‍* പ്രകടിപ്പിക്കുന്നതെന്ന് ബ്രിട്ടനില്‍* നടന്ന പഠനം കണ്ടെത്തി. വിവാഹേതര ബന്ധത്തിലേര്‍*പ്പെടുന്ന കാര്യത്തിലും പങ്കാളിയോട് ഈവക കാര്യങ്ങളില്‍* കള്ളം പറയുന്ന കാര്യത്തിലും അവര്‍* ചെറുപ്പക്കാരെക്കാള്‍* എത്രയോ മുന്നിലാണെന്നാണ് ലണ്ടനിലെ കോഓപ്പറേറ്റീവ് ഫാര്‍*മസി നടത്തിയ സര്*വേ കണ്ടെത്തിയത്.
അപരിചിതരായ ആളുകളുമായി ഒറ്റ രാത്രി ബന്ധങ്ങളില്‍* ഏര്*പ്പെടുകയും മുന്‍*കരുതലുകളില്ലാതെ ലൈംഗികബന്ധത്തില്‍* ഏര്*പ്പെടുകയുമെല്ലാം ഇവരുടെ വിനോദങ്ങളാണത്രേ. അതുകൊണ്ടുതന്നെ ഇവിടത്തെ അമ്പത് കടന്നവരില്‍* ലൈംഗികജന്യരോഗങ്ങളുടെ നിരക്ക് വര്*ധിക്കുകയാണെന്നും റിപ്പോര്*ട്ടില്* പറയുന്നു.
Powered by WizardRSS | Work At Home Jobs