ഓഹരി വിപണിയില്* ശക്തി നഷ്ടമായി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഓഹരി വിപണിയില്* ശക്തി നഷ്ടമായി

    മുംബൈ: പെട്രോളിന്റെ വില കൂട്ടിയത് ഓഹരി വിപണിയെ ഡിസംബര്* 14 ബുധനാഴ്ച തളര്*ത്തി. റിസര്*വ് ബാങ്ക് പുതിയ വായ്പാ നയം വ്യാഴാഴ്ച പ്രഖ്യാപിയ്ക്കാനിരിയ്ക്കുകയാണ്. ഇതും വിപണി താഴോട്ട് പോകാന്* കാരണമായി. സെന്*സെക്സ് 19,647.77 (-151.42)
    നിഫ്ടി 5,892.30 (-51.80)

    സെന്*സെക്സ് ഏകദേശം 0.8 ശതമാനത്തോളമാണ് താഴോട്ട് പോയത്. എന്നാല്* ബുധനാഴ്ച ആദ്യമായി ലിസ്റ്റ് ചെയ്ത് പൊതുമേഖലാ സ്ഥാപനമായ എം ഒ ഐ എല്* ന്റെ ഓഹരി വിതരണ വിലയില്* നിന്ന് 47 ശതമാനമാണ് കൂടിയത്. 375 രൂപയായിരുന്നു വിതരണ വില.

    കഴിഞ്ഞ മൂന്ന് വിപണി ദിവസങ്ങളില്* കയറിയ വിപണി ബുധനാഴ്ച താഴോട്ട് പോയി. കഴി*ഞ്ഞ ദിവസങ്ങളില്* ഉണ്ടായ കയറ്റം ഷോര്*ട്ട് കവറിംഗ് ആണെന്നതിന് തെളിവാണിത്.





    Powered by WizardRSS | Work At Home Jobs
Working...
X