തകര്*ന്നു വീഴുന്ന ഗൂഗിള്** ഗ്രാവിറ്റി ഡൂഡില്* !

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    തകര്*ന്നു വീഴുന്ന ഗൂഗിള്** ഗ്രാവിറ്റി ഡൂഡില്* !

    കാലിഫോര്*ണിയ: ഗൂഗിള്* തകര്*ന്നുവെന്ന് കേട്ട് ഞെട്ടേണ്ട, അങ്ങനെയുന്നുണ്ടായാല്* ലോകം നിശ്ചലമാവുമെന്ന കാര്യമുറപ്പാണ്. എന്നാലിപ്പോള്* അതൊന്നുമല്ല കാര്യം, ഗൂഗിളിന്റെ സെര്*ച്ച് പേജാണ് തകര്*ന്നു തരിപ്പണമായി താഴെ വീഴുന്നത്.പ്രത്യേക അവസരങ്ങളില്* ഗൂഗിള്* ഓഫീഷ്യല്* ലോഗോയില്* മാറ്റം വരുത്തി തയാറാക്കുന്ന ഗൂഗിള്* ഡൂഡില്* നെറ്റിസെന്*സിനെ ഏറെ ആകര്*ഷിയ്ക്കുന്നതാണ്. എന്നാലിപ്പോള്* ഇത്തിരി കടുപ്പത്തിലാണ് ഗ്രാവിറ്റി (ഭൂഗുരുത്വാകര്*ഷണം) ഡൂഡില്* ഗൂഗിള്* തയാറാക്കിയിരിക്കുന്നത്. പുതിയ ഡൂഡില്* ആദ്യം കാണുന്നവര്* ഒന്ന് ചെറുതായി ഞെട്ടുമെന്നുറപ്പാണ്. ഗ്രാവിറ്റി മൂലം ഗൂഗിള്* സെര്*ച്ച് ഹോം പേജ് താഴേക്ക് വീഴുന്നതിനൊപ്പം പേജിലുള്ള ലിങ്കുകളെല്ലാം ചിതറി തെറിയ്ക്കുകയും ചെയ്യുന്നു.

    അതേ സമയം ഗ്രാവിറ്റി ഗൂഗിള്* ഡൂഡില്* എല്ലാ ബ്രൗസറുകളിലും ഒരു പോലെയല്ല കാണുന്നതെന്ന് റിപ്പോര്*ട്ടുകളുണ്ട്. ഫയര്*ഫോക്*സില്* പുതിയ ഗൂഗിള്* ഡൂഡില്* പ്രത്യക്ഷപ്പെടുമ്പോള്* പേജ് ക്രാഷ് ആകുന്നതായി പലരും പരാതിപ്പെടുന്നു എന്നാല്* ഗൂഗിളിന്റെ തന്നെ ക്രോം ബ്രൗസറില്* ഇതിന് കുഴപ്പമൊന്നുമില്ലെന്നാണ് അറിയുന്നത്.ഗൂഗിളിന്റെ പുത്തന്* ഡൂഡില്* വന്* ഹിറ്റായി കഴിഞ്ഞു. ലോകമെങ്ങുമുള്ള കോടിക്കണക്കിനാളുകളാണ് ഈ സെര്*ച്ച് പേജ് കാണാനെത്തുന്നത്. ഗൂഗിളില്* ഏറ്റവുമധികം തിരയുന്ന പേജായും ഇത് മാറിക്കഴിഞ്ഞു. ഇനി നിങ്ങളും ഗൂഗിളിന്റെ ഈ ഭൂഗുരുത്വാകര്*ഷണ ശക്തി കാണൂ!!





    Powered by WizardRSS | Work At Home Jobs
Working...
X