ദില്ലി: ചൈനീസ് പ്രധാനമന്ത്രി വെന്‍* ജിയാബോവെയ്ക്ക് ഏര്*പ്പെടുത്തിയ കനത്ത സുരക്ഷയില്‍* കുടുങ്ങിയവരില്‍* ഇന്ത്യന്‍* വിവിഐപിമാരും. എഐസിസി അധ്യക്ഷ സോണിയ ഗാന്ധിയാണ് ജിയാബോവെയുടെ സുരക്ഷാകുരുക്കുകളില്* അകപ്പെട്ട പ്രമുഖ. ജിയബാവൊയ്ക്കു വേണ്ടി മന്*മോഹന്‍* സിങ് സ്വവസതിയില്‍* ഒരുക്കിയ വിരുന്നു സല്*ക്കാരത്തില്* പങ്കെടുക്കാന്‍* എത്തിയപ്പോഴാണു സംഭവം.
പ്രധാനമന്ത്രിയുടെ വസതിയിലേക്ക് വാഹനങ്ങള്‍* പ്രവേശിയ്ക്കുന്നത് പൂര്*ണമായും തടഞ്ഞിരുന്നതിനാല്‍* സോണിയയ്ക്ക് അരകിലോമീറ്ററോളം നടക്കേണ്ടി വന്നു. സുരക്ഷയുടെ ഭാഗമായി റോഡിലൂടെയുള്ള വാഹന ഗതാഗതം പൂര്*ണമായും തടഞ്ഞിരുന്നു.
സോണിയഗാന്ധിക്കു പുറമേ ലോക്*സഭ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, രാജ്യസഭ പ്രതിപക്ഷ നേതാവ് അരുണ്‍* ജെറ്റ്*ലി, സിപിഎം നേതാവ് സിതാറാം യെച്ചൂരി, ബിജെപി നേതാവ് ജയ് പാണ്ഡെ, ലോക്*സഭ സ്പീക്കര്‍* മീര കുമാര്‍*, ദേശീയ സുരക്ഷ ഉപദേഷ്ടാവ് ശിവശങ്കര്‍* മേനോന്* എന്നിവരും സത്ക്കാരത്തില്‍* പങ്കെടുത്തു.
Powered by WizardRSS | Work At Home Jobs