പട്ന: ഭര്*ത്താവിന്റെ മര്*ദ്ദനമേറ്റ എംഎല്*എയെ ആസുപത്രിയില്* പ്രവേശിപ്പിച്ചു. ബീഹാറിലാണ് ഭരണകക്ഷിയായ ജനതാദള്*-യുവിന്റെ വനിതാ എംഎല്*എയ്ക്ക് മര്*ദ്ദനമേറ്റത്. ബുധനാഴ്ചയാണ് പൂര്*ണിയ എംഎല്*എ ഭീമാ ഭാരതിയെ് ഭര്*ത്താവ് അവദേശ് മണ്ഡല്* ക്രൂരമായി മര്*ദ്ദിച്ചത്. പൂര്*ണിയ സിയ പരിഷത് അംഗമായ ഇയാള്* അറിയപ്പെടുന്ന ഒരു ഗുണ്ടാനേതാവാണെന്ന് പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇയാളെയും ഇയാളുടെ ഡ്രൈവറെയും അറസ്റ്റുചെയ്തിട്ടുണ്ട്.
ഇയാള്*ക്കൊപ്പം മറ്റ് മൂന്നുപേര്*ക്കെതിരെ കൂടി കേസെടുത്തിട്ടുണ്ടെന്നും ഇവരെ ഇതേവരെ കസ്റ്റഡിയിലെടുക്കാന്* കഴിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു. സംഭവവിവരം എംഎല്*എ തന്നെ ഫോണില്* വിളിച്ചറിയിക്കുകയായിരുന്നുവെന്ന് പൂര്*ണിയ എസ്പി പറഞ്ഞു.
താനും മറ്റുപോലീസുകാരനും എംഎല്*എയുടെ വീട്ടിലെത്തിയപ്പോള്* അവര്* ബോധരഹിതയായി നിലത്തുകിടക്കുകയായിരുന്നുവെന്നും തലയ്ക്കും കൈകാലുകള്*ക്കും പരുക്കേറ്റിരുന്നുവെന്നും എസ്പി പറയുന്നു.
ഉടന്*തന്നെ പൊലീസ് സംഘം ഇവരെ അടുത്തുള്ള ആശുപത്രിയില്* പ്രവേശിപ്പിക്കുകയായിരുന്നു. എംഎല്*എയുടെ ഭര്*ത്താവ് പതിവായി അവരെ മാനസികമായും ശാരീരികമായു പീഡിപ്പിക്കാറുണ്ടെന്നും ചൊവ്വാഴ്ച പട്*നയിലെ എംഎല്*എ ഫഌറ്റില്* നിന്നും ഇവരെ ഭര്*ത്താവ് പുറത്താക്കിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട പ്രശ്*നങ്ങളാണ് വീണ്ടും വഴക്കില്* കലാശിച്ചത്. 1990ലാണ് ഭീമയും അവധേഷും വിവാഹിതരായത്. ഇവര്*ക്ക് രണ്ട ആണ്*മക്കളും ഒരു മകളുമുണ്ട്. ഒട്ടേറെ ക്രിമിനല്* കേസുകളില്* പ്രതിയാണ് അവധേഷ്.
Powered by WizardRSS | Work At Home Jobs