ബോളിവുഡിന്റെ സ്വന്തം ബിഗ് ബിയ്ക്ക് വേണ്ടി കാണ്ഡഹാറിന്റെ സ്*പെഷ്യല്* ഷോ. കഴിഞ്ഞ ദിവസം മുംബൈയിലെ ഫൈവ് സ്റ്റാര്* ഹോട്ടലായ ലീല കെമ്പന്*സ്*ക്കിയിലാണ് കാണ്ഡഹാറിന്റെ പ്രത്യേക പ്രദര്*ശനം നടന്നത്. തന്റെ ആദ്യമലയാള ചിത്രം കാണാന്* ബച്ചന്* പ്രത്യേക താത്പര്യം കാണിച്ചിരുന്നു. സിനിമയില്* ലോക്*നാഥ് ശര്*മയെന്ന കഥാപാത്രത്തെയാണ് ബച്ചന്* അവതരിപ്പിയ്ക്കുന്നത്.
കാണ്ഡഹാറിനെപ്പറ്റി ട്വിറ്ററില്* കുറിയ്ക്കാനും ബിഗ് ബി മറന്നില്ല. കാണ്ഡഹാര്* ദേശസ്*നേഹം വളര്*ത്തുന്നതും വികാരഭരിതവുമാണെന്ന് ബച്ചന്* ട്വിറ്ററിലൂടെ പറയുന്നു. കേരളത്തിനകത്തും പുറത്തുമായി നൂറ്റിയമ്പതോളം കേന്ദ്രങ്ങളില്* റിലീസ് ചെയ്ത കാണ്ഡഹാര്* കളക്ഷന്* റെക്കാര്*ഡുകള്* തിരുത്തിക്കുറിയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.
Powered by WizardRSS | Work At Home Jobs