സുന്ദരിമാരാകാന്* എന്തുണ്ടൊരു വഴിയെന്ന് അന്വേഷിച്ച് നടക്കുന്നവരാണ് മിക്ക സ്ത്രകളും. ഈ സൗന്ദര്യ വര്*ധക ദൗത്യത്തില്* അവര്* പാഴാക്കിക്കളയാറുള്ളത് ചില്ലറ പണമൊന്നുമല്ല. എന്നാലോ ഇത്തരം പൊടിക്കൈകളൊന്നും പലപ്പോഴും ഫലിക്കാറുമില്ല. എന്നാല്* സുന്ദരിമാരാകാന്* ഒരു ചെലവുമില്ലാത്ത ഒരു വഴിയുണ്ട്, നല്ല ഉറക്കം, അതില്*ക്കവിഞ്ഞൊരു സൗന്ദര്യ ചികിത്സയില്ലെന്നാണ് സ്വീഡനിലെ ഗവേഷകര്* പറയുന്നത്.
സ്വീഡനിലെ സ്റ്റോക്*ഹോമിലുള്ള കരോളിന്*സ് ഇന്*സ്റ്റിറ്റിയൂട്ടാണ് ഉറക്കം സൗന്ദര്യം നല്*കുമെന്ന് കണ്ടെത്തിയിരിക്കുന്നത്.
പൂര്*ണ ആരോഗ്യമുള്ള ചെറുപ്പക്കാരികളോട് ആദ്യ ദിവസം എട്ടു മണിക്കൂര്* ഉറങ്ങാന്* നിര്*ദ്ദേശിക്കുകയും പിറ്റേ ദിവസം അഞ്ചുമണിക്കൂര്* ഉറങ്ങാന്* നിര്*ദ്ദേശിക്കുകയും ചെയ്തു. ഇങ്ങനെ എടുത്ത ഫോട്ടോകളാണ് സൗന്ദര്യത്തിലെ വ്യത്യാസം വെളിപ്പെടുത്തിയത്.
ഫോട്ടോ എടുക്കും മുമ്പ് ആരും മേക്കപ്പിടുകയോ മുടികെട്ടിവെക്കുകയോ ചെയ്തില്ല. മുടി അഴിച്ചിട്ടാണ് എല്ലാവരും ഫോട്ടോയ്ക്ക് നിന്നത്.
ഓരോ പടങ്ങളും നോക്കി മാര്*ക്കിട്ടത് പൊതുജനങ്ങളാണ്. അഞ്ചു മണിക്കൂര്* ഉറങ്ങിയ ശേഷം എടുത്ത ഫോട്ടോകളേക്കാള്* മാര്*ക്ക് എട്ടുമണിക്കൂര്* ഉറങ്ങിയ ശേഷം എടുത്ത ഫോട്ടോകള്*ക്കാണ് ലഭിച്ചത്. ഇതേക്കുറിച്ചുള്ള റിപ്പോര്*ട്ട് ബ്രിട്ടീഷ് മെഡിക്കല്* ജേണല്* പ്രസിദ്ധീകരിച്ചു.
Powered by WizardRSS | Work At Home Jobs