തിരുവനന്തപുരം: മുതിര്*ന്ന കോണ്*ഗ്രസ് നേതാവ് കെ.കരുണാകരന്റെ ആരോഗ്യനിലയില്* കൂടുതല്* പുരോഗതി. ഡോക്ടര്*മാരുടെ നിര്*ദേശത്തോടു കരുണാകരന്* ചെറിയ രീതിയില്* പ്രതികരിച്ചു തുടങ്ങിയെന്ന് അനന്തപുരി ആശുപത്രി രാവിലെ പുറത്തുവിട്ട മെഡിക്കല്* ബുള്ളറ്റിനില്* അറിയിച്ചു.
രക്ത സമ്മര്*ദവും ഹൃദയം, വൃക്ക എന്നിവയുടെ പ്രവര്*ത്തനവും സാധാരണ നിലയിലാണ്. അണുബാധ നിയന്ത്രണ വിധേയമാകുന്നതിന്റെ ലക്ഷണങ്ങള്* കണ്ടു തുടങ്ങിട്ടുണ്ട്.
വെന്റിലേറ്ററിന്റെ സഹായം ഭാഗികമായി തുടരുകയാണ്. ഇതു ഭാഗികമാക്കിയ ശേഷവും ശരീരത്തിന്റെ പ്രതികരണം ആശാവഹമാണ്.
ശാസ്വകോശത്തിന്റെ പ്രവര്*ത്തനം സുഗമമാക്കാന്* കഴിഞ്ഞദിവസം ഫിസിയോതെറപ്പി തുടങ്ങിയിരുന്നു. മരുന്നുകളോടു ശരീരം ഇപ്പോള്* നന്നായി പ്രതികരിക്കുന്നുണ്ട്.
ശ്വാസ തടസ്സത്തെ തുടര്*ന്ന് വെള്ളിയാഴ്ചയാണ് കരുണാകരന്* തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്* ചികിത്സയില്* പ്രവേശിച്ചത്. വൈകാതെ അണുബാധയുണ്ടായതോടെ അദ്ദേഹത്തെ വെന്റിലേറ്ററിലേക്കു മാറ്റുകയായിരുന്നു.
Powered by WizardRSS | Work At Home Jobs