ഇനി യൗവ്വനം തിരിച്ചുപിടിക്കാ?? ?ില്ല: പമേല

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഇനി യൗവ്വനം തിരിച്ചുപിടിക്കാ?? ?ില്ല: പമേല

    സൗന്ദര്യ ശസ്ത്രക്രിയയിലൂടെ മാദകത്വം സ്വന്തമാക്കിയ ബേവാച്ച് താരം പമേല ആന്*ഡേഴ്*സണ്* ഇനി പ്രായത്തിന് കീഴടങ്ങുന്നു. സൗന്ദര്യ ശസ്ത്രക്രിയകള്* നടത്തി അവയവങ്ങള്*ക്ക് യൗവ്വനം നല്*കുന്ന പരിപാടി ഇനിയില്ലെന്നാണ് പമേല പറഞ്ഞിരിക്കുന്നത്.

    പ്രായം ഏറിവരുകയാണെന്നും ഇനി മക്കളെയും നോക്കി നല്ല വീട്ടമ്മയായി കഴിയാനാണ് തീരുമാനമെന്നാണ് നാല്*പ്പത്തിമൂന്നുകാരിയായ പമേല പറയുന്നത്.

    പ്രായത്തോട് ഇനിമത്സരിക്കാനില്ലെന്നും താരം പറയുന്നു. ഇതുമാത്രമല്ല പലകാര്യങ്ങളും പമേല ഈ നല്*പ്പത്തിരണ്ടാം വയസ്സില്* തിരിച്ചറിയുകയാണ്.

    തനിക്ക് പല ബന്ധങ്ങളുണ്ടായതും എല്ലാം തെറ്റിപ്പോയതിലുമെല്ലാം ഇപ്പോഴിവര്* പശ്ചാത്തപിക്കുന്നു. മാത്രമല്ല തന്റെ വ്യക്തി ജീവിതം ടാബ്ലോയ്ഡുകള്*ക്ക് വിശപ്പടക്കാന്* മാത്രമുള്ളതായിപ്പോയെന്നും പമേല പറയുന്നു.





    Powered by WizardRSS | Work At Home Jobs
Working...
X