മുംബൈ: ഡിസംബര്‍* 16 വ്യാഴാഴ്ചയും ഓഹരി വിപണി മുകളിലേയ്ക്കായിരുന്നു. ബുധനാഴ്ചത്തെ ചുവട് പിടിച്ചായിരുന്നു ഈ കയറ്റം. സെന്‍*സെക്സ് 200 ലേറെ പോയന്റ് കയറിയത് വിപണിയ്ക്ക് ആശ്വാസമായി.
സെന്‍*സെക്സ് 19,864.85 (217.08)
നിഫ്ടി 5,948.75 (56.45)
പുതുക്കിയ പലിശ നിരക്കുകള്‍* വ്യാഴാഴ്ചയായിരുന്നു റിസര്*വ് ബാങ്ക് പ്രഖ്യാപിയ്ക്കേണ്ടിയിരുന്നത്. എന്നാല്‍* റിസര്*വ് ബാങ്ക് നിരക്കുകള്‍* ഉയര്*ത്താതിരുന്നത് വിപണിയ്ക്ക് അനുകൂലമായി. യൂറോപ്യന്‍* വിപണി കയറിയതും കഴിഞ്ഞ ദിവസങ്ങളില്‍* ഷോര്‍*ട്ട് പൊസിഷന്‍* എടുത്തവര്‍* വാങ്ങല്‍*കാരായതും വിപണി കയറാന്‍* കാരണമായി.
റിസര്*വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍*ക്കും, ബാങ്കുകള്‍* റിസര്*വ് ബാങ്കിനും നല്*കുന്ന വായ്പയുടെ പലിശ നിരക്ക് (റിപൊ റേറ്റ്, റിവേഴ്സ് റിപോ റേറ്റ്) റിസര്*വ് ബാങ്ക് പുതുക്കിയില്ല. വാണിജ്യ ബാങ്കുകളുടെ നിശ്ചിത കരുതല്‍* ധന അനുപാതം 25 ശതമാനത്തില്‍* നിന്ന് 24 ആയി കുറയ്ക്കുകയും ചെയ്തു. ഇതാണ് ഓഹരി വിപണിയെ ആഹ്ലാദത്തിലാക്കിയത്. പണ ലഭ്യത കൂടാന്‍* ഈ നയങ്ങള്‍* കാരണമാവുനെന്നതായിരുന്നു ഈ ആഹ്ലാദത്തിന് കാരണം.
1579 ഓഹരികളുടെ വില കയറിയപ്പോള്‍* 1366 ഓഹരികളുടെ വില താണു. 517 ഓഹരികളുടെ വിലയില്‍* മാറ്റമുണ്ടായില്ല.
ബിഎസ്ഇ ഐടി ഇന്‍*ഡക്സ് മൂന്ന് ശതമാനമാണ് കയറിയത്. റിസര്*വ് ബാങ്കിന്റെ വായ്പാ നയം പുറത്ത് വന്നതിന് ശേഷം റിയാല്‍*റ്റി, ബാങ്ക്, ലോഹ കമ്പനികള്‍* എന്നിവയുടെ ഓഹരികള്‍* കയറി.
Powered by WizardRSS | Work At Home Jobs