ലാല്* ചൈനാ ടൗണിലേക്ക്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ലാല്* ചൈനാ ടൗണിലേക്ക്

    കാണ്ഡഹാറിന്റെ വമ്പന്* റിലീസിന് പിന്നാലെ മോഹന്*ലാല്* പുതിയ സിനിമയുടെ ലൊക്കേഷനിലേക്ക്.വന്*താരനിരയെ അണിനിരത്തി റാഫി മെക്കാര്*ട്ടിന്*മാര്* ഒരുക്കുന്ന ചൈനാ ടൗണിന്റെ ലൊക്കേഷനിലേക്കാണ് ലാല്* ഇനി യാത്രയാകുന്നത്. ഡിസംബര്* 16ന് ഹൈദരാബാദിലെ*രാമോജി ഫിലിം സിറ്റിയിലാണ് ചിത്രത്തിലെ പ്രധാനരംഗങ്ങള്* ചിത്രീകരിയ്ക്കുന്നത്.

    ഹലോയെന്ന സൂപ്പര്*ഹിറ്റിന് ശേഷം റാഫിമെക്കാര്*്ട്ടിന്*മാരും ലാലും ഒന്നിയ്ക്കുന്ന ചിത്രത്തില്* ദിലീപ്, ജയറാം എന്നിവരും നായകന്മാരായുണ്ട്. ക്രിസ്ത്യന്* ബ്രദേഴ്*സിന്റെ ബാക്കിയുള്ള രംഗങ്ങള്* പൂര്*ത്തിയാക്കിയതിന് ശേഷമാണ് ലാല്* ചൈനാ ടൗണിലേക്ക് പോവുക.





    Powered by WizardRSS | Work At Home Jobs
Working...
X