കോളിവുഡിലെ ഇളമുറക്കാര്* ഏറ്റുമുട്ടുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കോളിവുഡിലെ ഇളമുറക്കാര്* ഏറ്റുമുട്ടുന്നു

    കോളിവുഡിലെ ഇളംമുറക്കാര്* വീണ്ടും പോരിനിറങ്ങുകയാണ്. ദളപതിയുടെ മരുമകന്* ധനുഷും ഇളയദളപതി വിജയ്*യും പൊങ്കലിനാണ് നേര്*ക്കുനേര്* ഏറ്റുമുട്ടുന്നത്. മലയാളം ചിത്രമായ ബോഡിഗാര്*ഡിന്റെ റീമേക്കായ കാവലാനുമായി വിജയ് എത്തുമ്പോള്* ആടുംകളവുമായാണ് ധനുഷ് പൊങ്കല്* ആഘോഷിയ്്ക്കുന്നത്. 2005 മുതലുള്ള ഇടവിട്ട വര്*ഷങ്ങളില്* ഇവരുടെ സിനിമകള്* തമ്മില്* പോരടിച്ചിട്ടുണ്ട്. ഇതില്* മിക്കപ്പോഴും ധനുഷിന് തന്നെയായിരുന്നു നേട്ടം. 2005 ല്* വിജയ്*യുടെ ശിവകാശിയും ധനുഷിന്റെ അത് ഒരു കനാകാലവും' തമ്മില്* മത്*സരിച്ചെങ്കില്* 2007ല്* വിജയുടെ അഴകിയ തമിഴ് മകനും ധനുഷിന്റെ പൊല്ലാതവനും' ഒരുമിച്ച് തിയറ്ററുകളിലെത്തി. 2009ല്* വിജയ്*യുടെ വില്ലും ധനുഷിന്റെ പഠിക്കാത്തവനും' തമ്മിലായിരുന്നു മത്*സരം. ഇപ്പോള്* രണ്ട് വര്*ഷത്തിന് ശേഷം 2011ല്* ഇവര്* വീണ്ടും പോരടിയ്ക്കുകയാണ്.

    ഹിറ്റ്*മേക്കര്* സിദ്ദിഖ് ഒരുക്കുന്ന റൊമാന്റിക്-കോമഡി് ചിത്രമായ കാവലാനില്* അസിനാണ് നായിക. വെട്രി മാരന്* സംവിധാനം ചെയ്യുന്ന ആടുംകളം 1970 ല്* മധുരയില്* നടന്ന ഒരു സംഭവത്തെയാണ് പ്രമേയമാക്കുന്നത്. തെന്നിന്ത്യയിലെ പുതിയ സെന്*സേഷന്* തപസ്സിയാണ് ചിത്രത്തിലെ നായിക.





    Powered by WizardRSS | Work At Home Jobs
Working...
X