നിയമസഭയില്* ചിലര്* മദ്യപിച്ചെത്തുന്?? ?ു ശ്രീമതി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    നിയമസഭയില്* ചിലര്* മദ്യപിച്ചെത്തുന്?? ?ു ശ്രീമതി

    കണ്ണൂര്*: കേരളത്തിന് അപമാനമുണ്ടാക്കിക്കൊണ്ട് ചില സാമാജികര്* മദ്യപിച്ച് നിയമസഭയിലെത്തുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി പി.കെ. ശ്രീമതി.മദ്യപിച്ചതുകാരണം പലരുടെയും നാവുകള്* പിഴയ്ക്കുന്നത് തന്റെ ശ്രദ്ധയില്*പ്പെട്ടിട്ടുണ്ടെന്നും അവര്* പറഞ്ഞു.

    മദ്യാസക്തിക്കെതിരെ മഹിളാ അസോസിയേഷന്*, ഡിവൈഎഫ്*ഐ, എസ്എഫ്*ഐ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്* ടൗണ്* സ്*ക്വയറില്* സംഘടിപ്പിച്ച ജാഗ്രതാ കാമ്പയിന്* ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

    കേരളത്തിലെ ചില സ്ഥലങ്ങളില്* ആണും പെണ്ണും ഒന്നിച്ച് മദ്യപിക്കുന്നുണ്ട്. ഈ പ്രവണത നമ്മുടെ നാടിനെ അരാജകത്വത്തിലേക്ക് നയിക്കും. പണംകൊണ്ട് ഭ്രാന്ത് വാങ്ങിക്കുന്ന ഈ രീതി സ്വയം ഉപേക്ഷിക്കണം.

    നേരത്തെ സ്ത്രീയും സമ്പത്തുമാണ് കുടുംബ പ്രശ്*നങ്ങള്* സൃഷ്ടിച്ചിരുന്നതെങ്കില്* ഇപ്പോള്* കുടുംബാന്തരീക്ഷം തകര്*ക്കുന്നതിലെ മുഖ്യ വില്ലന്* മദ്യമാണ്. ഏത് ഷാപ്പിലാണ് കേരളത്തില്* നല്ല കള്ള് വില്*ക്കുന്നതെന്ന് മന്ത്രി ചോദിച്ചു. കണ്ണൂരൊഴികെ മറ്റൊരിടത്തും നല്ല കള്ള് കിട്ടാനില്ലെന്നും അവര്* പറഞ്ഞു.





    Powered by WizardRSS | Work At Home Jobs
Working...
X