വാഷിങ്ടണ്‍*: മുസ്ലീം തീവ്രവാദികളെക്കാളേറെ ഇന്ത്യയ്ക്ക് ഭീഷണി ഹിന്ദു തീവ്രവാദികളാണെന്ന് എഐസിസി ജനറല്‍* സെക്രട്ടറി രാഹുല്‍* ഗാന്ധി പറഞ്ഞതായി വിക്കിലീക്*സ് വെളിപ്പെടുത്തല്‍*. ഒരു അമേരിക്കന്‍* സ്ഥാനപതിയോടാണ് രാഹുല്‍* ഇത്തരത്തിലൊരു അഭിപ്രായപ്രകടനം നടത്തിയതെന്നാണ് വിക്കിലീക്*സ് അവകശാപ്പെടുന്നത്.
ഗാര്*ഡിയന്* പത്രത്തിലാണ് ഇതുസംബന്ധിച്ച റിപ്പോര്*ട്ട് വന്നിരിക്കുന്നത്. 2009ല്‍* യുഎസ് അംബാസഡര്‍* തിമോത്തി റോമറിനോടായിരുന്നുവത്രേ രാഹുല്‍* ഇക്കാര്യം പറഞ്ഞത്.
രാജ്യത്ത് വളരെവേഗത്തില്‍* വളര്*ന്നുവരുന്ന ഹി്ന്ദു തീവ്രാവദസംഘടനകള്* മുസ്ലീം മതവുമായി ഇടയുകയും വര്*ഗീയപ്രശ്*നങ്ങളും രാഷ്ട്രീയപ്രശ്*നങ്ങളും ഉണ്ടാക്കുകയാണെന്നാണ് രാഹുല്‍* തിമോത്തിയോട് പറഞ്ഞത്.
പാകിസ്താനില്‍* നിന്നുണ്ടാകുന്ന ഭീകരാക്രമണങ്ങള്‍*ക്കും അല്ലെങ്കില്‍* ഇന്ത്യയിലെ മുസ്ലീം സംഘടനകള്‍* നടത്തുന്ന ഭീകരാക്രമണങ്ങളും രാജ്യത്തിന്റെ വിലിയ ആശങ്കകളായി മാറുകയാണ്. ഇത് നേരിടാന്‍* സ്ഥിരമായ ശ്രദ്ധചെലുത്തേണ്ടിയിരിക്കുന്നു- രാഹുല്‍* പറയുന്നു.
മാത്രമല്ല ഇന്ത്യയിലെ രാഷ്ട്രീയരംഗത്ത് രാഹുല്‍* ഗാന്ധിയെപ്പോലുള്ള യുവാക്കള്‍* വളര്*ന്നുവരുന്നത് നല്ല ലക്ഷണമാണെന്നും തന്ത്രപരമായ കാര്യങ്ങളിലുള്ള പങ്കാളിത്തത്തിനും അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കുമെന്ന് തിമോത്തി പറഞ്ഞതായും വിക്കിലീക്*സ് വെളിപ്പെടുത്തുന്നു. ഒക്ടോബറില്‍* നടന്ന ഒരു പരിപാടിയ്ക്കിടെ ആര്*എസ്എസും നിരോധിത ഇസ്ലാം സംഘടനയായ സിമിയും തമ്മില്‍* വലിയ വ്യത്യാസമില്ലെന്ന് രാഹുല്‍* പറഞ്ഞത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍* വീണ്ടും രാഹുല്‍* ഇന്ത്യയില്‍* ഹിന്ദു തീവ്രവാദം വളരുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടതായി റിപ്പോര്*ട്ട് വന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ആര്*എസ്എസ് ഉള്*പ്പെടെയുള്ള സംഘടനകള്‍* വീണ്ടും രാഹുല്‍* ഗാന്ധിയോട് സമരം പ്രഖ്യാപിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്.
Powered by WizardRSS | Work At Home Jobs