കൊച്ചി: കളമശേരി ബസ് കത്തിക്കല്* കേസ് സംബന്ധിച്ച് ദേശീയ അന്വേഷണ ഏജന്*സി (എന്*ഐഎ) കുറ്റപത്രം കോടതിയില്* സമര്*പ്പിച്ചു. കൊച്ചിയിലെ സിബിഐയുടെ പ്രത്യേക കോടതി രണ്ടിലാണ് എന്* ഐ എ കുറ്റപത്രം സമര്*പ്പിച്ചത്.ബാംഗ്ലൂര്* സ്*ഫോടനവുമായി ബന്ധപ്പെട്ട് റിമാന്റില്* കഴിയുന്ന തടിയന്റവിടെ നസീറിനെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം സമര്*പ്പിച്ചിരിക്കുന്നത്.
പിഡിപി അധ്യക്ഷന്* അബ്ദുള്* നാസര്* മദനിയുടെ ഭാര്യ സൂഫിയ മദനി കേസില്* പത്താം പ്രതിയാണ്. സംഭവവുമായി ബന്ധപ്പെട്ട മൂന്നു പ്രതികള്* ഒളിവിലെന്ന് എന്* ഐ എ കുറ്റപത്രത്തില്* വ്യക്തമാക്കുന്നു.
തടിയന്റവിട നസീറിനും സൂഫിയ മദനിക്കുമെതിരെ രാജ്യദ്രോഹ കുറ്റവും ചുമത്തിയിട്ടുണ്ട്. കേസില്* മൊത്തം 14 പ്രതികളാണ് ഉള്ളത്. എന്നാല്*, കാശ്മീരില്* കൊല്ലപ്പെട്ട അബ്ദുള്* റഹിമിനെ കേസില്* നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ, 13 പേര്*ക്കെതിരെയാണ് ആഭ്യന്തരമന്ത്രാലയം പ്രോസിക്യൂഷന്* അനുമതി നല്കിയിരിക്കുന്നത്.
13 പ്രതികളില്* 10 പേര്* അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തില്* പോകുകയും ചെയ്തിട്ടുണ്ട്. എന്നാല്*, മൂന്നുപേരെ ഇനിയും പിടികിട്ടാനുണ്ട്. ക്രിമിനല്* ഗൂഡാലോചന, രാജ്യത്തിനെതിരെ യുദ്ധം ചെയ്യല്* തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്*ക്കെതിരെ ചുമത്തിയിരിക്കുന്നത്.
2005 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യാത്രക്കാരെ വാഹനത്തില്* നിന്ന് ഇറക്കിയതിനു ശേഷം ബസിന് തീയിടുകയായിരുന്നു.
കോയമ്പത്തൂര്* സ്*ഫോടനക്കേസില്* ജയിലില്* കഴിയുകയായിരുന്ന മദനിക്ക് ജാമ്യം നിഷേധിച്ചതിനെതിരെ നടത്തിയ പ്രവര്*ത്തനമായിട്ടാണ് ഇത് അന്വേഷണ ഏജന്*സി വിലയിരുത്തുന്നത്. കേസില്* 17 പേരുടെ സാക്ഷിമൊഴിയാണ് തയ്യാറായിരിക്കുന്നത്.
Powered by WizardRSS | Work At Home Jobs