രാഹുലിന്റെ പ്രസ്താവന രാജ്യത്തിന് ഭീഷണി: ബിജെപി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    രാഹുലിന്റെ പ്രസ്താവന രാജ്യത്തിന് ഭീഷണി: ബിജെപി

    ദില്ലി: മുസ്ലീം ഭീകരതയേക്കാള്* ഹൈന്ദവ തീവ്രവാദം രാജ്യത്തിന് ഭീഷണിയാകുന്നുവെന്ന് എഐസിസി ജനറല്* സെക്രട്ടറി രാഹുല്* ഗാന്ധി നടത്തിയതായുള്ള വിക്കിലീക്*സ് വെളിപ്പെടുത്തലില്* പ്രതിഷേധ പ്രസ്താവനയുമായി ബിജെപി രംഗത്തെത്തി. രാഹുല്* ഗാന്ധിയുടെയും ദിഗ്*വിജയ് സിംഗിന്റെയും പ്രസ്താവനകളാണ് രാജ്യത്തിന് ഭീഷണിയെന്ന് ബിജെപി പ്രതികരിച്ചു.

    രാഹുല്* ഗാന്ധി പാകിസ്താന്*കാരന്റെ ഭാഷയിലാണ് സംസാരിക്കുന്നതെന്നും രാജ്യത്ത് വര്*ഗീയ ധ്രൂവീകരണത്തിനാണ് രാഹുല്* ശ്രമിക്കുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി.





    Powered by WizardRSS | Work At Home Jobs
Working...
X