ലണ്ടന്*: സ്വിസ് ബാങ്കില്* കര്*ശനമായ വസ്ത്രധാരണ നിയമം പ്രാബല്യത്തില്* വന്നു. ജീവനക്കാര്*ആരും അത്ര അട്രാക്ടീവ് ആവരുതെന്ന് നിശബ്ദമായി പറയുന്ന തരത്തിലുള്ളതാണ് യൂണിയന്* ബാങ്ക് ഓഫ് സ്വിറ്റ്*റസര്*ലാന്റ്(യുബിഎസ്) കൊണ്ടുവന്നിരിക്കുന്ന ഡ്രസ് കോഡ്വനിതാ ജീവനക്കാര്* പിന്*ഭാഗം മുറുകിയ പാവാടകളും നിറമുള്ള അടിവസ്ത്രങ്ങളും ധരിക്കരുത്. പകരം, അയഞ്ഞ പാവാടകളും ചര്*മ്മത്തിന്റെ നിറമുള്ള അടിവസ്ത്രങ്ങളും ശീലമാക്കണമെന്നാണ് നിര്*ദ്ദേശം.
പുരുഷന്മാര്* ക്ലാസിക് പ്രഫഷണല്* സ്യൂട്ട് ആയിരിക്കണം ധരിക്കേണ്ടത്. മൂന്ന് ദിവസത്തില്* കൂടുതല്* ഷേവ് ചെയ്യാതെ ഇരിക്കരുത് എന്നും മൂന്നാഴ്ചയില്* ഒരിക്കലെങ്കിലും ബാര്*ബറെ സന്ദര്*ശിച്ചിരിക്കണം എന്നും സ്വിസ് ബാങ്കിന്റെ നോണ്*സെക്*സി വസ്ത്രധാരണ ചട്ടത്തില്* പറയുന്നു.
ടാറ്റൂകള്*, പിയേഴ്*സിംഗ് എന്നിവ പ്രഫഷണലിസത്തിനു യോജിച്ചതല്ല എന്നും കൃത്രിമ നഖങ്ങളും മിന്നിത്തിളങ്ങുന്ന ആഭരണങ്ങളും ഒഴിവാക്കണമെന്നും 43 താള്* വരുന്ന വസ്ത്രധാരണ ചട്ടത്തില്* പറയുന്നു.
പുരുഷന്*മാരും സ്ത്രീകളും ആരും രൂക്ഷ ഗന്ധമുള്ള സുഗന്ധലേപനങ്ങള്* പൂശരുത് എന്നും വെളുത്തുള്ളിയുടെയോ സിഗരറ്റിന്റെയോ രൂക്ഷ ഗന്ധം പരത്തരുത് എന്നും നിര്*ദ്ദേശങ്ങളില്* പറയുന്നു.
സാമ്പത്തിക മാന്ദ്യത്തെ തുടര്*ന്ന് തകര്*ന്ന ബാങ്ക് സര്*ക്കാരിന്റെ സഹായത്തോടെ വീണ്ടും മുന്നേറുന്ന അവസരത്തിലാണ് ആകെയൊരു മാറ്റം കൊണ്ടുവരാനായി ഡ്രസ് കോണ്ട് പ്രാബല്യത്തിലാക്കിയത്. ചുരുക്കിപ്പറഞ്ഞാല്* ഉദ്യോഗസ്ഥരുടെ രീതിയിലും മാറ്റം വരുത്തി സ്ഥാനമുറപ്പിക്കാനുള്ള തത്രപ്പാടിലാണ് യുബിഎസ്.
Powered by WizardRSS | Work At Home Jobs