ചെന്നൈ: പെണ്*കുട്ടികളെ വില്*ക്കാന്* ശ്രമിച്ച അമ്മയെയും മുത്തശ്ശിയെയും പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്*നാട്ടിലെ സേലം ജില്ലയിലാണ് പെണ്*കുട്ടികളെ വില്*ക്കാന്* ശ്രമം നടന്നത്. രണ്ട് പെണ്*കുട്ടികളില്* ഓരോരുത്തരെയും നാല് ലക്ഷം രൂപയ്ക്ക് വില്*ക്കുന്നതിനായിരുന്നു പദ്ധതി. ശാന്ത എന്ന പന്ത്രണ്ടുകാരിയെയും ലക്ഷ്മി എന്ന ഒമ്പത് വയസ്സുകാരിയെയുമാണ് അമ്മയും മുത്തശ്ശിയും ചേര്*ന്ന് വില്*ക്കാന്* ശ്രമിച്ചത്.
മക്കളെ രക്ഷപെടുത്താനായി വികലാംഗനായ പിതാവ് ശക്തിവേല്* അവരെ അടുത്ത ഗ്രാമത്തിലുള്ള ഒരു സുഹൃത്തിന്റെ വീട്ടിലെത്തിക്കുകയായിരുന്നു. പെണ്*കുട്ടികളെ രക്ഷിക്കാന്* ഇവിടത്തെ മുന്നൂറോളം വരുന്ന ഗ്രാമീണരും എല്ലാ സഹായങ്ങളും നല്*കി.
ഭൂരിഭാഗം ഗ്രാമീണരും ശക്തിവേലിനൊപ്പം നിന്നു. മനുഷ്യക്കടത്തിനെതിരെ പൊലീസില്* പരാതി നല്*കുന്നതിനും ഗ്രാമീണരാണ് സഹായിച്ചത്.കുട്ടികളെ ഒമാലൂരിലുള്ള ഒരാള്*ക്ക് കൈമാറാനായിരുന്നു തീരുമാനിച്ചിരുന്നതത്രേ.
Powered by WizardRSS | Work At Home Jobs