തിരുവനന്തപുരം: മുതിര്*ന്ന കോണ്‍*ഗ്രസ് നേതാവ് കെ.കരുണാകരന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു, ഇതേ തുടര്‍*ന്ന് അദ്ദേഹത്തെ വെന്റിലേറ്ററില്‍* നിന്ന് മാറ്റിയതായി അനന്തപുരി ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍* ബുള്ളറ്റിനില്‍* പറയുന്നു. ബുള്ളറ്റിന്* അനുസരിച്ച് അദ്ദേഹത്തിന്റെ വൃക്കയുടെ പ്രവര്*ത്തനം മെച്ചപ്പെട്ടിട്ടുണ്ട്. അണുബാധ ഏറെക്കുറെ ഭേദമായിട്ടുണ്ട്. രക്തത്തിലെ ഓക്*സിജന്റെയും കാര്‍*ബണ്‍* ഡയോക്*സൈഡിന്റെയും അളവ് സാധാരണ നിലയിലാവുകയും ചെയ്തിട്ടുണ്ട്.
ശ്വാസ തടസ്സത്തെ തുടര്‍*ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കരുണാകരനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍* പ്രവേശിപ്പിച്ചത്. വൈകാതെ ആരോഗ്യസ്ഥിതി മോശമായതിനേ തുടര്‍*ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും നില മെച്ചപ്പെട്ടതിനേ തുടര്‍*ന്ന് കഴിഞ്ഞ രണ്ടു ദിവസമായി വെന്റിലേറ്ററിന്റെ പ്രവര്*ത്തനം ഭാഗികമാക്കിയിരുന്നു.
Powered by WizardRSS | Work At Home Jobs