മല്ലികയ്ക്ക് ഇഷ്ടം ഷാറുഖിനേയും ഹൃതിക്കിനേയും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മല്ലികയ്ക്ക് ഇഷ്ടം ഷാറുഖിനേയും ഹൃതിക്കിനേയും

    ബോളിവുഡിലെ രോമാഞ്ചമായ മല്ലിക ശെരാവത്തിന് നടന്മാരില്* ഏറ്റവും ഇഷ്ടം ആരെആയിരിയ്ക്കും. മല്ലിക തന്നെ ഇക്കാര്യം സ്വന്തം ട്വിറ്റര്* പേജില്* വ്യക്തമാക്കി. ബോളിവുഡിലെ ഖാന്*മാരെക്കുറിച്ചുള്ള മല്ലികയുടെ അഭിപ്രായം ആരാഞ്ഞത് ഒരു ആരാധകനായിരുന്നു. മറുപടി ഇങ്ങനെയായിരുന്നു "Salman is a pussycat". അവസാനത്തെ വാക്ക് കൂടുതല്* വ്യക്തമാക്കണമെന്നായിരുന്നു ആരാധകന്റെ ആവശ്യം. അതിനും മല്ലിക മറുപടി പറഞ്ഞു. "വിഷമിയ്ക്കണ്ട, അത് മോശപ്പെട്ടതൊന്നും അല്ല". അതായിരുന്നു മറുപടി. ഷാരുഖ് ഖാനെക്കുറിച്ച് വലിയ മതിപ്പോടെയാണ് മല്ലിക പ്രതികരിച്ചത്. എസ് ആര്* കെയെകുറിച്ച് മല്ലിക പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു. - “King of Charisma! Luv em

    ഹൃതിക് രോഷനും കിട്ടി മല്ലികയുടെ പ്രശംസ. ഇതായിരുന്നു ഹൃതിക്കിനെക്കുറിച്ച് മല്ലിക പറഞ്ഞത്. “Talent plus beauty! Lethal!”.


    എന്നാല്* ഹിന്ദി ചലച്ചിത്ര രംഗത്തെ ഏറ്റവും ഹോട്ടായ ഖാന്* ആരാണെന്ന് ചോദ്യത്തിന് രസകരമായ ഉത്തരമായിരുന്നു മല്ലിക നല്*കിയത് - “Malaika Arora Khan”.





    Powered by WizardRSS | Work At Home Jobs
Working...
X