ബാംഗ്ലൂര്‍*: ആസ്മ മൂലം വലഞ്ഞ യാത്രക്കാരനു ചികില്*സ ലഭ്യമാക്കാന്‍* തിരുവനന്തപുരം-കൊച്ചി-ദില്ലി എയര്‍* ഇന്ത്യ വിമാനം ബാംഗ്ലൂരില്‍* ഇറക്കി.145 യാത്രക്കാരുമായി ഐസി 466 എയര്‍*ബസ് എ 321 വിമാനം രാവിലെ 7.30നു കൊച്ചിയില്‍*നിന്നു പറന്നുയര്*ന്ന ശേഷമാണു പ്രസാദ് പ്രശാന്ത് (73) എന്ന യാത്രക്കാരന് അസ്വസ്ഥത അനുഭവപ്പെട്ടത്.
വിമാനത്തിലെ ഡോക്ടര്‍*മാര്‍* അടിയന്തര ശുശ്രൂഷ നല്*കി. വിമാനം ബാംഗ്ലൂരില്‍* ഇറക്കുമ്പോഴേക്കും വിമാനത്താവളത്തില്‍* ആംബുലന്*സ് സജ്ജമായിരുന്നു.
ഒപ്പമുണ്ടായിരുന്ന ബന്ധുക്കള്‍* പ്രസാദിനെ ആശുപത്രിയിലേക്കു കൊണ്ടുപോയ ശേഷം 9.30നു വിമാനം ദില്ലിയിലേക്കു തിരിച്ചു. ചികില്*സയ്ക്കു ശേഷം ആശുപത്രി വിട്ട പ്രസാദും ബന്ധുക്കളും വൈകിട്ട് 4.30നുള്ള വിമാനത്തില്‍* യാത്ര തുടര്‍*ന്നു.
Powered by WizardRSS | Work At Home Jobs