സിയോള്*: 2010ലെ ലോക മിസ് യൂണിവേഴ്*സിറ്റിയായി ഇംഗ്*ളണ്ടിലെ മോഡല്* കാതി ഫറിനെ (24) തിരഞ്ഞെടുത്തു. ഇത് ആദ്യമായി ഒരു ബ്രിട്ടിഷുകാരിക്ക് ഈ പട്ടം ലഭിക്കുന്നത്. എല്ലാ വര്*ഷവും ദക്ഷിണ കൊറിയയിലെ സിയോളില്* വച്ച് നടത്തുന്ന അന്താരാഷ്ട്ര സൌന്ദര്യ മത്സരമാണ് മിസ് വേള്*ഡ് യൂണിവേഴ്*സിറ്റി.
നാല്*പത് മത്സരാര്*ത്ഥികള്* പങ്കെടുത്ത മത്സരത്തില്*, കിക് ബോക്*സറും മോഡലും നടിയുമായ കാതീ ഫര്* സൌന്ദര്യവും ബുദ്ധിവൈഭവുംകൊണ്ട് ജൂറിയുടെ മനം കവര്*ന്നത്. കാതീ ഫറിന്റെ ഐ.ക്യൂ 140ാണ്. 1986ലാണ് മിസ് വേള്*ഡ് യൂണിവേഴ്*സിറ്റി മത്സരം ആരംഭിച്ചത്.
1987ലെ മിസ് ഇന്ത്യയായ പ്രിയദര്*ശിനി പ്രധാനാണ് മിസ് വേള്*ഡ് യൂണിവേഴ്*സിറ്റി പട്ടം ലഭിച്ച ഏക ഇന്ത്യന്* വനിത. പ്രിയദര്*ശിനി 1989ലാണ് മിസ് വേള്*ഡ് യൂണിവേഴ്*സിറ്റിയായത്.
Powered by WizardRSS | Work At Home Jobs