തീവണ്ടിയിടിച്ച് 2 സ്ത്രീകള്* മരിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    തീവണ്ടിയിടിച്ച് 2 സ്ത്രീകള്* മരിച്ചു

    ആലുവ: ആലുവയ്ക്കടുത്ത് ചൊവ്വരയില്* തീവണ്ടിയിടിച്ച് രണ്ടു സ്ത്രീകള്* മരിച്ചു. നെടുവന്നൂര്* വിശാഖ് വിലാസത്തില്* കാഞ്ഞാട്ട് തങ്കപ്പന്* നായരുടെ ഭാര്യ പങ്കജം (62), സദാശിവന്* പിള്ളയുടെ ഭാര്യ തങ്കമ്മ (55) എന്നിവരാണു മരിച്ചത്. ഇവര്*ക്കൊപ്പമുണ്ടായിരുന്ന നെടുവന്നൂര്* സ്വദേശി ഇന്ദിര രക്ഷപ്പെട്ടു. ഗുരുവായൂര്* ക്ഷേത്രത്തില്* പോകുവാനായി എത്തിയവരാണിവര്*. ചൊവ്വര റെയില്*വേ സ്*റ്റേഷനിലേക്കു പോകുവാന്* വേണ്ടി നെടുവന്നൂരിലെ ചെറിയ പാലത്തിലേക്കു കയറുമ്പോഴാണ് ബംഗഌര്* എക്*സ്പ്രസ് ഇവരെ ഇടിച്ചു തെറിപ്പിയ്ക്കുകയായിരുന്നു.





    Powered by WizardRSS | Work At Home Jobs
Working...
X